ദിവസം കഴിയുന്തോറും ഗ്ലാമറസ് ആവുകയാണോ? സംയുക്തയോട് ആരാധകർ ചോദിക്കുന്നു.

തീവണ്ടി എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറച്ച് ഇന്ന് മലയാള സിനിമയിലെ ഗ്ലാമർ താരങ്ങളിൽ ഒരാളായി മാറിയിരിക്കുന്ന നടിയാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയതെങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് അധികനാൾ വേണ്ടിയിരുന്നില്ല. അപ്പോൾ ഇത് നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോൾ മലയാളം വിട്ട് അന്യഭാഷകളിലേക്ക് താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

സിനിമ മേഖലയിൽ വേറിട്ട കഥാപാത്രങ്ങളിൽ ചെയ്യാനാണ് സമയത്തേക്ക് എപ്പോഴും താല്പര്യം തന്നെ പല ഇന്റർവ്യൂ കളിയും ഇത് താരം തുറന്നു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവ എത്ര ആരും നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പ് താരം പങ്കുവെച്ച് ബിക്കിനി ഫോട്ടോ ഷൂട്ട് ഏവരെയും ഞെട്ടിച്ചിരുന്നു. ഇത്രയേറെ ഗ്ലാമർ ആകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ശാന്തി സോഷ്യൽ മീഡിയയിലൂടെ തന്റെ വേറിട്ട ചിത്രങ്ങൾ പങ്കുവെക്കുന്ന താരം ഒടുവിൽ പങ്കു വെച്ചിരിക്കുന്ന സാരി ചിത്രങ്ങൾ ആണ് ആരാധകർക്ക് വീണ്ടും കൗതുകം ആകുന്നത്. വെള്ള സാരിയിൽ പ്രിന്റ് പൂക്കളുമായി താരം അതീവ സുന്ദരിയായാണ് നിൽക്കുന്നത്. തനിക്ക് മികച്ച ഒരു മോഡൽ കൂടി ആക്കാൻ കഴിയും എന്ന് ഇതിലൂടെ തന്നെ സംയുക്ത മേനോൻ തെളിയിച്ചിരിക്കുകയാണ്. ഫോട്ടോഷൂട്ടിൽ ക്ലീ വേജ് കാണിച്ച ഗ്ലാമർ കുറച്ചുകൂടെ ആരാധകർ ഇലേക്ക് എത്തിക്കാനും താരം ശ്രമിച്ചിട്ടുണ്ട്.

MENU

Comments are closed.