സാരിയിൽ തിളങ്ങി രമ്യ നമ്പീശൻ. എന്തൊരു ലുക്കാണ് എന്ന് ആരാധകർ.

നടിയായും നർത്തകിയായും ഗായികയായും ആരാധകരെ കയ്യിലെടുത്ത താരമാണ് രമ്യനമ്പീശൻ. ബാലതാരമായും സഹ നടിയായും സിനിമാമേഖലയിൽ തന്നെ ചുവടുറപ്പിച്ച് താരം പിന്നീട് നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ചുവടു മാറ്റിയപ്പോൾ ആരാധകർ ഇരുകൈയും നീട്ടി തന്നെ സ്വീകരിച്ചു. മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരിൽ ഒരാളായി രമ്യ നമ്പീശൻ മാറി കഴിഞ്ഞപ്പോൾ മലയാളം മാത്രമല്ല അന്യ ഭാഷകളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു.

ഭാഷാ ഭേദം അന്യേ ആരാധകരുള്ള രമ്യാനമ്പീശൻ സോഷ്യൽ മീഡിയയിൽ തന്റെ സാന്നിധ്യംകൊണ്ട് എപ്പോഴും ആക്ടീവ് ആണ്. തന്റെ സന്തോഷങ്ങളും ഫോട്ടോ ഷൂട്ട് കളയുന്നില്ല സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സാരിയിലാണ് കൂടുതലായും രമ്യനമ്പീശൻ എ ആളുകൾ കാണുന്നത് അതുകൊണ്ടുതന്നെ താര ത്തിന്റെ സാരി ചിത്രങ്ങൾ കാണാനും ആരാധകർക്ക് താല്പര്യമുണ്ട്. മലയാളത്തിൽ നിരവധി സിനിമകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരം ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ ഐറ്റം സോങ് ലൂടെയും തിളങ്ങിയിരുന്നു.

ഇപ്പോഴിതാ വീണ്ടും സാരിയെ ആരാധകരെ വിസ്മയിപ്പിച്ച ഇരിക്കുകയാണ് രമ്യ നമ്പീശൻ ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന രമ്യനമ്പീശൻ ചിത്രങ്ങൾ തന്റെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിരിക്കുകയാണ്. ഓണത്തിനും ആരാധകരെ വിസ്മയിപ്പിച്ച അതിനുശേഷം താരത്തിന്റെ അതിമനോഹരമായ പുതിയ ചിത്രവും ഏവരും ഏറ്റെടുത്തു കഴിഞ്ഞു. അഭിനയം മാത്രമല്ല താൻ മികച്ച ഒരു ഗായികയും നർത്തകിയും ആണെന്ന് താരം ഇതിനു മുമ്പേ തന്നെ തെളിയിച്ചതാണ്.

MENU

Comments are closed.