ഷാറൂഖാന്റെ മോശം സ്വഭാവത്തെപ്പറ്റി തുറന്നു പറഞ്ഞ് മകൾ.

ഷാരൂഖ് ഖാൻ എന്ന നടനെ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ് സ്ക്രീനിൽ കാണുന്ന ആൾ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും താരം എന്ന് വിശ്വസിക്കാനാണ് ആരാധകർ പ്രതിഷ്ഠ ഷാറൂഖാൻ മറ്റുള്ള നായകൻമാരെ പോലെയല്ല മറ്റു സ്റ്റേജ് പരിപാടികളിലും ആരാധകരെ കയ്യിലെടുക്കാനും കയ്യടി സ്വന്തമാക്കാനും ഷാറൂഖാൻ പ്രത്യേക കഴിവുണ്ട്. എപ്പോഴും വളരെ എനർജി ഉള്ള ഒരു വ്യക്തിയാണ് ഷാറൂഖാന് ഏവർക്കും തോന്നിയിട്ടുള്ളത് അതുകൊണ്ടുതന്നെ താര ത്തിന്റെ ഓരോ സിനിമകളും ആരാധകരെ കോരിത്തരിപ്പിക്കാൻ ഉണ്ട്.

ഏതൊരാൾക്കും എന്തെങ്കിലും കുറവുകൾ ഉണ്ടാകും എന്ന് നാം പറഞ്ഞുകേട്ടിട്ടുണ്ട് ഷാറൂഖാന് കാര്യത്തിലും അത്തരത്തിൽ ചില കാര്യങ്ങളുണ്ട് അദ്ദേഹത്തിന്റെ ചില സ്വഭാവങ്ങൾ ആരാധകർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്ക് പോലും ഇഷ്ടമല്ല. അത് മറ്റൊന്നുമല്ല താര ത്തിന്റെ പുകവലി തന്നെയാണ്. ലോകം മുഴുവൻ ആരാധിക്കുന്ന ഷാറൂഖാന് തന്റെ ജീവിതത്തിൽ നിന്നും ഒഴിച്ചു മാറ്റാൻ പറ്റാത്ത ഒന്നായി സിഗരറ്റ് വലി മാറിക്കഴിഞ്ഞു പലപ്പോഴും ഇത് നിർത്തണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെ കാർന്നു തിന്നുകയായിരുന്നു എന്ന് ഷാറൂഖാൻ തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്.

താരം പല കേസുകളിലും തനിക്ക് ഇത്തരത്തിലുള്ള ഒരു മോശം സ്വഭാവം ഉണ്ട് എന്നും എന്നാൽ തന്റെ മകൾക്ക് പോലും അത് ഇഷ്ടമല്ല എന്നും താരം പറഞ്ഞു. ജീവിതത്തിൽ ഏറ്റവും ഇഷ്ടം ഇല്ലാത്ത ഈ കാര്യം ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് എങ്കിലും അത് തനിക്ക് സാധിക്കുന്നില്ല എന്നുമാണ് ഷാറുഖാൻ പറയുന്നത്. എന്തായാലും എന്നെങ്കിലും കിങ് ഖാൻ ഈ സ്വഭാവം മാറ്റും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

MENU

Comments are closed.