ഒന്നുമില്ലായ്മയിൽ കൂടെ നിന്നവളെ പരിചയപ്പെടുത്തി സായി വിഷ്ണു. ഏറ്റെടുത്ത് ആരാധകർ.

മികച്ച അഭിനേതാവ് ആയി ലോകം മുഴുവൻ അറിയപ്പെട്ട ഓസ്കാർ നേടണമെന്ന ആഗ്രഹത്തോടെ ബിഗ്ബോസ് ഹൗസിലെത്തിയ വിഷ്ണുവിനെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ബിഗ് ബോസിലെ തന്റെ പ്രകടനത്തോടെ ലോകം മുഴുവൻ ആരാധകരെ സമ്പാദിച്ച ഒരു നാട്ടുമ്പുറത്തുകാരൻ സ്വപ്നത്തിന് ഫലമായിരുന്നു ഫൈനൽ വരെ അവൻ എത്തിയത്. ആദ്യറൗണ്ടിൽ തണുപ്പൻ വട്ടായ സായിയെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല എന്നാൽ അവസാന റൗണ്ടിൽ റണ്ണറപ്പായി വിജയകിരീടം ചൂടിയ തോടെ വിഷ്ണുവിനെ പ്രതീക്ഷ ആരാധകർക്ക് ഏറെ അഭിമാനമായിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലാത്ത സായി വിഷ്ണു തന്റെ ഇൻസ്റ്റഗ്രാം പൈയെ ഷെയർ ചെയ്ത ഏറ്റവും പുതിയ വിശേഷമാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. നടൻ ആകണമെന്ന് ആഗ്രഹത്തോടെ ബിഗ്ബോസ് ഹൗസിലേക്ക് എത്തിയ വിഷ്ണുവിന്റെ എല്ലാ വിജയത്തിനു പിന്നിലും തന്റെ തോളൊപ്പം നിന്ന ആളെയാണ് താരമിപ്പോൾ സോഷ്യൽ മീഡിയക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് അത് മറ്റാരുമല്ല താരത്തിന്റെ സഹോദരി വൃന്ദയാണ്.

ഹായ് വിഷ്ണുവിന്റെ എല്ലാ ജീവിത സാഹചര്യത്തിലും സപ്പോർട്ട് ആയി നിന്നത് ചിന്തയായിരുന്നു ഇന്നീ കാണുന്ന എല്ലാ സൗഭാഗ്യത്തിന് പിന്നിലും അവളുടെ പ്രയത്നമുണ്ടെന്ന് സായി വിഷ്ണു മറക്കുന്നില്ല. ബിഗ് ബോസ് വന്ന് വലിയ വിജയം നേടിയ ഹായ് വിഷ്ണുവിന് ഇനി മലയാള സിനിമയുടെ പുതിയ വഴികൾ തുറക്കട്ടെ എന്ന് ആശംസിക്കുകയും ആണ് ആരാധകലോകം.

MENU

Comments are closed.