പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലാലേട്ടന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ വൈറലാകുന്നു.

താരരാജാക്കന്മാരുടെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട് ഏതാനും ദിവസങ്ങൾക്കു മുൻപ് മമ്മൂട്ടിയായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ താരം എങ്കിൽ ഇപ്പോൾ മോഹൻലാലാണ് ആ പദവി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം ലാലേട്ടൻ തന്നെ സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ പങ്കുവെച്ചത് ഏറ്റവും പുതിയ ലുക്ക് ആയിരുന്നു. ബ്രോഡാഡിയിൽ അഭിനയിക്കാൻ വേണ്ടി മോഹൻലാൽ താടിയും മുടിയും നീട്ടി വളർത്തിയിരുന്നു എന്നാൽ തൊട്ടുപിന്നാലെ തന്റെ താടിയും മുടിയും വെട്ടി പുതിയ ലുക്കിലുള്ള ഫോട്ടോ ആയിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 

തന്റെ എല്ലാ ദിവസത്തെയും ഹോബി ഇതാണ് എന്ന തരത്തിൽ ഉള്ള വീഡിയോ ആണ് ലാലേട്ടൻ പങ്കുവെച്ചിരിക്കുന്നത് എന്നാൽ ഈ വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത് ലാലേട്ടൻ ജിത്തു ജോസഫിനെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ അല്ലേ എന്നാണ്. ലാലേട്ടനെ നായകനാക്കി ദൃശ്യത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12മാൻ എന്ന ചിത്രത്തിന്റെ അണിയറയിലാണ് ജിത്തു ജോസഫും സംഘവും. ബ്രോ ഡാഡിയുടെ ഷൂട്ടിങ് സെറ്റിൽ നിന്ന് അടുത്തതായി ജിത്തു ജോസഫ് സിനിമയിലേക്കാണ് ലാലേട്ടൻ പോകുന്നത് എന്ന വാർത്ത മുൻപേ തന്നെ പുറത്തു വന്നിരുന്നു.

ലാലേട്ടന് ലാലേട്ടൻ നമ്മുടെ അടുത്തു നിൽക്കുന്ന ആളുകളും ലാലേട്ടൻ മമ്മൂട്ടിയെ പോലെ തന്നെ ശരീര സംരക്ഷണത്തിന് കാര്യത്തിൽ ആൽബം ശ്രദ്ധാലുവാണ് എന്ന് നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ കഥാപാത്രങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട് തടി കുറച്ചും കൂട്ടിയും ആരാധകരെ ഞെട്ടിക്കാൻ ലാലേട്ടൻ ഇടയ്ക്ക് വരാറുണ്ട്. എന്തായാലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലാലേട്ടന്റെ ലുക്ക് ആയിരിക്കും ഇനി കാണാൻ പോകുന്നത് എന്ന വിശ്വാസത്തിലാണ് ആരാധകർ.

MENU

Comments are closed.