ഞാൻ ശ്രീനിഷിനെ ഇതൊക്കെക്കൊണ്ടാണ് വിവാഹം കഴിച്ചത് ശ്രീനിഷിനെ കുറിച്ച് മനസ്സ് തുറന്നു പേളി മാണി!!

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് പേളി മാണി പേളിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത് ഇപ്പോൾ പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് എന്റെ ഭർത്താവും നടനുമായ ശ്രീ അരവിന്ദന്റെ ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമാണ് പേളിമാണി

പേളിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത് ഇപ്പോൾ പങ്കുവെച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് എന്റെ ഭർത്താവും നടനുമായ ശ്രീ അരവിന്ദൻ റെ ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സിനി ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോയാണിത് പേരിൽ രസകരമായ ക്യാപ്ഷൻ ആണ് ഇതിൽ

കൊടുത്തിരിക്കുന്നത് ശ്രീനീഷ് അറിയാതെയാണ് പേർളി വീഡിയോ എടുത്തിരിക്കുന്നത് നിരവധി രസകരമായ കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് എത്തിയിട്ടുള്ളത് ഞാനെന്തിന് കല്യാണം കഴിച്ചത് എന്ന് ക്യാപ്ഷൻ കൊടുത്താണ് പേളി ഈ വീഡിയോ പങ്കുവെച്ചത് കമ്മിറ്റിയുമായി ശ്രീനി അയ്യോ ഇത് ഡിലീറ്റ് ചെയ്യ് ഇതിനും മനോഹരമായി ഞാൻ ചെയ്യാം എന്നും പറഞ്ഞു എത്തിയിട്ടുണ്ട് ഡാൻസ് വീഡിയോ വളരെ പെട്ടെന്ന് വൈറലായി. ഇതിനുമുൻപും താരം സീനിയേഴ്സിനെ കുറിച്ച് വാചാലയായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള ഒരു താരജോഡി കൂടിയാണ് ഇവർ.

MENU

Leave a Reply

Your email address will not be published. Required fields are marked *