അതീവ ഗ്ലാമർ ലുക്കിൽ എയ്ഞ്ചൽ തോമസ്!!താരത്തിനെ പുത്തൻ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ!!

ബിഗ് ബോസ് മലയാളം സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീസൺ ആയിരുന്നു സീസൺ ത്രീ. വൈൽഡ് കാർഡ് എൻട്രി യിലൂടെ സീസൺ ത്രീയിലെത്തിയ താരമായിരുന്നു എയ്ഞ്ചൽ തോമസ്. മോഡലിംഗ് രംഗത്ത് ഏറെ സജീവമായ താരമായിരുന്നു എയ്ഞ്ചൽ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നതും മോഡലിംഗ് ഒരു ഭാഗമായി തന്നെയാണ്. സൈക്കോളജിസ്റ്റിനെ പഠിക്കുന്ന വ്യക്തി ആയതുകൊണ്ട് തന്നെ താരം വളരെ മികച്ച ഒരു വ്യക്തിത്വം ആയിരിക്കും എന്നായിരുന്നു ആരാധകർ ആദ്യമൊക്കെ ചിന്തിച്ചിരുന്നത്. എന്നാൽ ആരാധകരുടെ ആ സിനിമയെ പാടെ മാറ്റിമറിക്കുന്നു സ്വഭാവരീതി ആയിരുന്നു എയ്ഞ്ചൽ തോമസ് ബിഗ് ബോസ്സ് മലയാളം സീസൺ ത്രീയിൽ പ്രചരിപ്പിച്ചത് വളരെ ചൈൽഡ് ക്യാരക്ടർ ആയിരുന്നു എങ്കിൽ തോമസിന്റെ അതുകൊണ്ടുതന്നെ

നിരവധി പ്രശ്നങ്ങളിലും താരം പെട്ടെന്ന് തന്നെ കരയുമായിരുന്നു. അതിലെ തന്നെ സഹ മത്സരാർത്ഥിയും ആയ ടോണി യുമായി താരത്തിന് പ്രണയം എന്ന രീതിയിൽ നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു എന്നാൽ സീസൺ ചെയ്യുന്ന പുറത്തായതിനു ശേഷം ഞങ്ങൾ തമ്മിൽ ഫ്രണ്ട്സ് മാത്രമാണെന്ന് എയ്ഞ്ചൽ തോമസ് ക്ലാരിഫിക്കേഷൻ നടത്തുകയും ചെയ്തു ആലപ്പുഴ സ്വദേശിയാണ് ഏഞ്ചൽ തോമസ്, ഫാഷൻ ഡിസൈനിങ്ങിൽ ബാച്ചിലർ ഡിഗ്രി എടുത്ത താരം എയർഹോസ്റ്റസ് ആയും ജോലി ചെയ്തിരുന്നു. മോഡലിംഗ് രംഗത്ത് ഏറെ സജീവമായിരുന്നു എങ്കിലും ബിഗ്ബോസിൽ എത്തിയതോടെയാണ് താരത്തെ എല്ലാവരും അറിഞ്ഞു തുടങ്ങിയത്. താരത്തിന് പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് വളരെ ഗ്ലാ മ റ സായി എത്തിയിരിക്കുന്ന ഫോട്ടോഷൂട്ടിൽ താരം അതീവ സുന്ദരിയാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *