വ്യത്യസ്തമായ പോസ്റ്റുമായി ദുർഗ്ഗാ കൃഷ്ണൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദുർഗ കൃഷ്ണ പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് എന്നാൽ താരത്തിനും വേണ്ടത്ര ശ്രദ്ധ പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നില്ല. നിവിൻ പോളിയും നയൻതാരയും നായികാനായകന്മാർ എത്തിയാൽ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് താരം തിരിച്ചെത്തിയത് ഇതിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേതം എന്ന ചിത്രത്തിലെ താരത്തിന് വേഷവും ആളുകൾ ഏറ്റെടുത്തിരുന്നു ഇപ്പോൾ താരം

അവസാനമായി അഭിനയിച്ച ചിത്രം ആണ് കുടുക്ക്. ചിത്രത്തിലെ ഒരു ഗാനത്തിന് താരം നൃത്തം ചെയ്ത് രംഗത്തെത്തിയിരുന്നു, ഈ വീഡിയോ സുകൾ എല്ലാം നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ഉം ആയിരുന്നു. കൃഷ്ണ ശങ്കർ ആയിരുന്നു താര ത്തിന്റെ വേറെ ചിത്രത്തിൽ എത്തിയിരുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ഗാനം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു ഈ ഗാനത്തിൽ താരം ലിപ് ലോക്ക്

രംഗങ്ങളിൽ അഭിനയിച്ചിരുന്നു ഇത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. ഈയടുത്തിടെ ആയിരുന്നു താരം വിവാഹിതയായത് താരത്തിനെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വ്യത്യസ്തമായ പോസ്റ്റുകളിൽ എത്തിയതാര് ചിത്രങ്ങൾ ഞൊടിയിടയിൽ ആണ് വൈറലായത്

MENU

Leave a Reply

Your email address will not be published. Required fields are marked *