കുടുംബവിളക്കിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സിനിമാ നടൻ ജോൺ കൊക്കൻ.

സീരിയലും സിനിമയും രണ്ടു മാധ്യമങ്ങൾ ആയതുകൊണ്ടുതന്നെ ആരാധകർക്ക് രണ്ടിനെയും താരതമ്യം ചെയ്യാൻ നിരവധി കാര്യങ്ങളുണ്ട്. സി ബി യിൽ നിന്നും നിരവധി ആളുകളാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് മികച്ച പ്രതികരണം നേടി ആരാധകരുടെ കയ്യടി നേടുന്നത് എന്നാൽ സിനിമയിലെ പല താരങ്ങൾക്കും സീരിയലുകൾ ഓട് പുച്ഛം തന്നെയാണ് മിനിസ്ക്രീനും ബിഗ്സ്ക്രീനും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ കാണുന്നത്.

എന്നാൽ മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം സപ്പോർട്ട് ചെയ്ത എല്ലാ രംഗത്തുവന്നിരിക്കുകയാണ് സിനിമാതാരമായ ജോൺ കൊക്കൻ. സർപ്പട്ട പറമ്പറൈ എന്ന തമിഴ് ചിത്രത്തിലൂടെ ഇപ്പോൾ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് ജോൺസൺ മുൻപേ തന്നെ നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സു കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ഇന്ത്യ ഗ്രൂപ്പിലാണ് സിനിമയ്ക്കുശേഷം താരത്തെ തേടിയെത്തിയത് സിനിമയുടെ അനുഭവം വ്യക്തിജീവിതത്തിലെ ചോദ്യങ്ങളുമായി താരം സജീവമായിരുന്നു.

എന്നാൽ തന്റെ മുൻ ഭാര്യയായ മീര വാസുദേവിനെ കുറിച്ചു ഒരു ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ജോൺ കൊക്കൻ. തന്റെ ജീവിതത്തിൽഎഴുതിയ ഉയർച്ചയ്ക്ക് പിന്നിൽ മീരാ വാസുദേവൻ വലിയ കഴിവുണ്ടെന്നും തനിക്ക് മീരാ വാസുദേവൻ ഒരു മകനുണ്ട് എന്ന സത്യവും ജോൺ കൊക്കൻ തുറന്നു പറഞ്ഞു.

MENU

Comments are closed.