എന്റെ ലോകം അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു നടി സംയുക്ത വർമ്മ!!

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സംയുക്തവർമ്മ. അഭിനയജീവിതത്തിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു താരം ബിജു മേനോനെ വിവാഹം കഴിച്ച അഭിനയത്തിൽ നിന്ന് വിടപറഞ്ഞത്. അഭിനയത്തിൽ നിന്ന് വിട പറഞ്ഞു എങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ് താരത്തിന് പോസ്റ്റുകൾ എല്ലാം ഞൊടിയിടയിൽ ആണ് വൈറലാകുന്നത്. ഇന്ന് താരം ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നു

കൊണ്ട് സംയുക്ത പങ്കുവെച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണിത്. എന്റെ ലോകം എന്റെ അമ്മയാണ് ജന്മദിനാശംസകൾ സംയുക്ത കുറിച്ച് ഇങ്ങനെ. നിരവധിപേരാണ് താരത്തിന് അമ്മയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത് നീണ്ട മുടിയും സാരിയും ഒക്കെ തന്നെ കേരളത്തനിമയിൽ ഉള്ള സംയുക്ത പലപ്പോഴും എല്ലാ വേദികളിലും പ്രത്യക്ഷപ്പെടാറുള്ളത്. അടുത്തിടെ താരത്തിന് സ്റ്റൈലിസ്റ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ ആക്കിയ ഒരു നടിയാണ് സംയുക്ത. ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യം സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ എന്നാണ്

എന്നാൽ ഇതിനുവേണ്ട തക്കതായ മറുപടി എങ്ങുനിന്നും ഇതുവരെയും ലഭിച്ചിട്ടില്ല. സിനിമ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ഇല്ലെങ്കിലും താരം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ ഉണ്ട്. താരമിപ്പോൾ കൂടുതലായും യോഗയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് താരത്തിന് യോഗ ചിത്രങ്ങളെല്ലാം താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മലയാളികൾ ഏറെ സ്നേഹത്തോടെ കാണുന്ന ഒരു താരകുടുംബം കൂടിയാണിത്.

MENU

Leave a Reply

Your email address will not be published. Required fields are marked *