മിയ ഖലീഫ എന്നാണ് ആരാധകർ എന്നെ വിളിക്കുന്നത് !!തുറന്നു പറഞ്ഞു അനാർക്കലി മരക്കാർ..

പുതുമുഖ നടി നടന്മാരെ എപ്പോഴും മലയാളത്തിലേക്ക് സമ്മാനിക്കുന്ന സംവിധായാകാനും നിർമ്മാതാവും ആണ് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ആനന്ദം. എഞ്ചിനീയർ വിദ്യാർത്ഥികൾ ടൂർ പോകുന്നതും അവരുടെ കോളേജ് ലൈഫും പ്രണയവും ഒക്കെ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇതിൽ അഭിനയിച്ച മിക്ക പുതുമുഖങ്ങളും മലയാള സിനിമയിൽ അവരവരുടെ സ്ഥാനം കൈയ്യടക്കുകയും ചെയ്തു. അതിലൊരാൾ ആണ് അനാർക്കലി മരക്കാർ.


ആനന്ദത്തിനു ശേഷം ആസിഫ് അലി നായകനായ മന്ദാരം എന്ന ചിത്രത്തിൽ നായിക ആയി അനാർക്കലി എത്തിയെങ്കിലും ചിത്രം പരാജയം ആയിരുന്നു. പാർവതി തിരുവോത്തിനു ഒപ്പം ഉയരെ എന്ന ചിത്രത്തിൽ മികച്ച വേഷം ചെയ്യാൻ അനാർക്കലിക്ക് സാധിച്ചു. നിരവധി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രം ആയിരുന്നു അത്. അതുപോലെ തന്നെ പ്രിത്വിരാജിന്റെ വിമാനത്തിലും ശ്രെദ്ധിക്കപെടുന്ന ഒരു വേഷം ആണ് താരം ചെയ്തത്.
അതിനു ശേഷം വസ്ത്ര ദാരണത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ അനാർക്കലി നേരിട്ടിട്ടുണ്ട്.


കൊറോണ കാലം ആയത്തോട് കൂടി അനാർക്കലി മോഡലിംഗ് രംഗത്ത് കൂടി ശ്രെദ്ധ ചെലുത്താൻ തുടങ്ങിയത്. താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജന ശ്രെദ്ധ തന്നെ നേടി. ഏത് താരത്തിനോട് ആണ് തന്നെ ഉപമിക്കുന്നത് എന്ന ചോദ്യത്തിന് തന്നെ പലപ്പോഴും പാവങ്ങളുടെ മിയ ഖലീഫ എന്ന കളിയാക്കൽ ഉണ്ടാകാറുണ്ട് എന്നും, മുഖച്ഛായ കൊണ്ട് മാത്രമാണ് തന്നെ എല്ലാവരും ഇങ്ങനെ വിളിക്കുന്നത് എന്നും താരം പറയുന്നു. താൻ ഒരു ഫെമിനിസ്റ്റ് ആയി അറിയപ്പെടാൻ ആണ് കൂടുതൽ ഇഷ്ടമെന്നും, തന്റെ ലുക്ക്‌ കൊണ്ട് എല്ലാരും താൻ വലിയ സീരിയസ് ആയിട്ടുള്ള ആൾ ആണെന്നും പലരും കരുത്തുന്നുണ്ടെന്നും അനാർക്കലി പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *