മുന്നോട്ടു പോകുക തോറ്റു കൊടുക്കരുത്. അമൃതയുടെ വാക്കുകൾ കേട്ട് അമ്പരന്ന് ആരാധക ലോകം.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്ത് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച ഗായികയും അവതാരകയും ആണ് അമൃത സുരേഷ്. മലയാളത്തിലെ പ്രമുഖ നടനായ ബാലന്മാരെ വിവാഹം ചെയ്തതോടെ താരം വലിയ ശബരിമല എന്നാൽ അതിനു ശേഷം ഇരുവരും വേർപിരിഞ്ഞതോടെ ഒരു വലിയ സംഘം തന്നെ താരത്തിനെതിരെ തിരിഞ്ഞെങ്കിലും തന്റെ വ്യക്തിപരമായ മനോവീര്യം കൊണ്ട് പിടിച്ചു നിൽക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്ത പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം വിവാഹിതനായി എന്ന കാര്യം തുറന്നു പറഞ്ഞതിനു ശേഷം അമൃത സുരേഷ് പങ്കുവെക്കുന്ന ഫോട്ടോയ്ക്ക് താഴെ ബാലയുടെ വിവാഹ കാര്യങ്ങളാണ് ചോദിക്കുന്നത്. കഴിഞ്ഞദിവസമാണ് അമൃത ആൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ കളരിപ്പയറ്റ് പഠിക്കുന്ന ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തത്. കൂടെ കഴിഞ്ഞ ദിവസം താരം തന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു ഫോട്ടോ കൂടി പങ്കുവെച്ചത് ഒരിക്കലും തോൽക്കരുത് അവസാനം വരെ പോരാടുക എന്നാണ് ക്യാപ്ഷനും താരം കുറച്ചിരിക്കുന്നത്.

ബാലയുടെ വിവാഹ കാര്യവുമായി ബന്ധപ്പെട്ട് ആണ് പലരും പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തിയത്. കഴിഞ്ഞ ദിവസം മക്കൾക്കൊപ്പം ഓണമാഘോഷിക്കുന്ന ചിത്രം പങ്കുവെച്ച അമൃതയോട് പലരും കമന്റുകളിൽ ബാലയുടെ കാര്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ കമന്റുകൾക്ക് ഒന്നും താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.

MENU

Comments are closed.