മോഹൻലാലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ. നിങ്ങൾക്കൊക്കെ വയസ്സ് താഴോട്ട് ആണോ എന്ന് ആരാധകൻ.

സോഷ്യൽ മീഡിയ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ കയ്യടി നേടുന്ന കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള താരം മമ്മൂക്കയാണ് അതിൽ ആർക്കും സംശയവുമില്ല എന്നാൽ ഇപ്പോഴിതാ ആരാധകരെ കയ്യിലെടുക്കാൻ വേണ്ടി തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഞെട്ടിച്ചിരിക്കുകയാണ് മലയാളത്തിലെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ. ഏറ്റവും പുതിയ ചിത്രങ്ങളുടെ അണിയറയിൽ ആയതുകൊണ്ട് ലുക്ക് ലധികം ഒന്നും പുറത്തു വിടാത്ത ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

മോഹൻലാൽ തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അനീഷ് ഉപാസന ക്ലിക്കുചെയ്ത ചിത്രത്തിൽ മോഹൻലാൽ സൺഗ്ലാസും കറുത്ത വസ്ത്രവും അണിഞ്ഞാണ് നിൽക്കുന്നത്. ദൃശ്യം 2 നടനെ ആറാട്ട്, മരക്കാർ, 12ത് മാൻ എന്നീ ചിത്രങ്ങളിലാണ് ലാലേട്ടൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡ്വേയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലാലേട്ടൻ തന്നെ.

ശരീരപ്രകൃതി കൊണ്ട് ആരാധകരും ഞെട്ടിക്കുന്നത് മമ്മൂട്ടിയാണെങ്കിലും ലാലേട്ടന്റെ ഇപ്പോഴത്തെ ലുക്കും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു മോഹൻലാലിന്റെ ഈ ലുക്ക് കണ്ട് ഏവരും ചോദിക്കുന്നത് സാഗർ ഏലിയാസ് ജാക്കി 2.0ആണോ എന്നാണ്. എന്തായാലും സോഷ്യൽ മീഡിയ ഇപ്പോൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

MENU

Comments are closed.