കല്പനയെ കുറിച്ച് മകൾ പറഞ്ഞ വാക്കുകൾ കേട്ടോ? ഇത്രയൊക്കെ അനുഭവിച്ചിരുന്നോ എന്ന് ആരാധകർ?

മലയാളത്തിൽ പകരം വെക്കാൻ ഇല്ലാത്ത നടിമാരെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ആളാണ് കൽപ്പന ആറു വർഷമായി ഈ ലോകത്തോട് വിട പറഞ്ഞിട്ടും ആരാധകർ ചെയ്യണം കൽപ്പനയെ താങ്കളുടെ ഇഷ്ടം കഥാപാത്രങ്ങളിലൂടെ ഓർക്കുകയാണ്. ഒരു ഷൂട്ടിംഗിന്റെ ആവശ്യത്തിനായി ഹൈദരാബാദിൽ പോയ സമയത്ത് അവിടെവച്ച് ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതത്തിൽ ആയിരുന്നു കൽപ്പന ഈ ലോകത്തോട് വിട പറഞ്ഞത്. ആ സത്യം അംഗീകരിക്കാൻ ആരാധക ലോകം മതിയായിരുന്നു.

കൽപ്പനയ്ക്ക് പകരം വെക്കാൻ മലയാള സിനിമയിൽ മറ്റൊരു താരം ഇനി വരാൻ പോകുന്നില്ല എന്നാണ് ആരാധക ലോകം പറയുന്നത്. അതു കൂടാതെ ഇപ്പോൾ താരത്തിന് ഓർമകളുമായി എത്തിയിരിക്കുകയാണ് മകൾ ശ്രീമയി. ഒരു അമ്മ മക്കൾ ബന്ധമായിരുന്നില്ല കല്പനയും മകളും തമ്മിൽ ഉണ്ടായിരുന്നത് അടുത്ത സുഹൃത്തുക്കൾ അതിലുപരി അത്രയേറെ ആത്മ ബന്ധമുള്ള രണ്ടുപേർ ഒരിക്കൽപോലും അമ്മ എന്ന് വിളിച്ചിട്ടില്ല പകരം മീനു എന്ന് മാത്രമാണ് അമ്മയെ ശ്രീമയി വിളിച്ചിട്ടുള്ളത്. തന്റെ ചേച്ചിയാണ് മിനു എന്നാണ് ഒരു സമയം വരെ താൻ കരുതിയിരുന്നത്.

മകൾ ശ്രീമയി മാത്രമല്ല അമ്മ വിജയലക്ഷ്മിയും കൽപനയെ കുറിച്ച് പറയാൻ ഉണ്ട് ഒരു ജീവിതകാലം മുഴുവൻ അമ്മയെന്ന വിളിക്കണ്ട വാക്കുകൾ വളരെ കുറച്ചു നാളുകൾ കൊണ്ട് വിളിച്ചാൽ തന്റെ മനസ്സിൽ ഇപ്പോഴും മറക്കാനാവാത്ത നൊമ്പരം തീർത്ത ആൾ ആണ് കല്പന എന്നാണ് അമ്മ പറയുന്നത്. എല്ലാം അമ്മയോട് തുറന്നു പറയുന്ന കല്പനകളെ ജീവിതത്തിലെ വിവാഹത്തോടെ നടന്ന സംഭവങ്ങൾ മാത്രം തുറന്നു പറഞ്ഞില്ല കാരണം അത് അമ്മ വിഷമിക്കും എന്ന് അറിഞ്ഞിട്ട് കൊണ്ടാണെന്ന് വിജലക്ഷ്മിക്ക് അറിയാം.

MENU

Comments are closed.