സിനിമാ സീരിയൽ താരം ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു!! വരൻ ഈ സീരിയൽ താരം!!

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ചന്ദ്ര ലക്ഷ്മി മലയാള സിനിമ സീരിയൽ രംഗത്ത് ഇത് കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരമിപ്പോൾ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത് 2000ത്തിൽ പുറത്തിറങ്ങിയ മനസ്സ് എല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം അഭിനയരംഗത്തേക്ക് അരങ്ങേറിയത് പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിരുന്നു തിരുവനന്തപുരത്ത് ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.

കുറെ നാളുകൾക്ക് മുൻപ് പലതരം ഗോസിപ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. കുറെ വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് ആരാധകർ അറിയുന്നത് താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല എന്ന നിരവധി ആരാധകർ താരത്തോട് ചോദിച്ചിരുന്നു എന്നാൽ താരം ഇതിനുള്ള മറുപടി ആർക്കും നൽകിയിരുന്നില്ല ഇപ്പോൾ താരം സൂര്യ ടിവിയിൽ സ്വന്തം സുജാത എന്ന പരമ്പരയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരമിപ്പോൾ വിവാഹിതയാവാൻ

പോവുകയാണ് എന്നാണ് പുതിയ വാർത്ത അതും കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി നടൻ ടോഷ് ക്രിസ്റ്റി യാണ് ചന്ദ്ര വിവാഹം കഴിക്കാൻ പോകുന്നത്. അവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഒരു പ്രണയ വിവാഹം എന്ന് തോന്നിപ്പിക്കുമെങ്കിലും ഇവർ അറേഞ്ച്ഡ് മാരേജ് ആണ് എന്നാണ് താരം പറയുന്നത്. സ്വന്തം സുജാത എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട് അതുകൊണ്ടുതന്നെ പലരും വിചാരിക്കുന്നുണ്ടാവും ഇത് ഒരു പ്രണയ വിവാഹം ആണെന്ന് എന്നാൽ ഇത് അറേഞ്ച് മാര്യേജ് ആണെന്നാണ് കാര്യം പറയുന്നത് എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണമെന്നും താരം കൂട്ടിച്ചേർക്കുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *