ലോക് ഡൗൺ കാലത്ത് ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി തുറന്നുപറഞ്ഞ് ലക്ഷ്മിഗോപാലസ്വാമി!!

അഭിനയ മികവ് കൊണ്ട് മലയാളികളുടെ മനം കവർന്ന താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടി നായകനായ 2000 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന താരം തുടർന്ന് മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ജയറാമിനൊപ്പം അഭിനയിച്ച കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രം താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത

ചിത്രങ്ങളിലൊന്നായിരുന്നു. ജയറാമിനെ ഭാര്യയായി കാളിദാസന്റെ അമ്മയായി ലക്ഷ്മി അതിൽ മികച്ച അഭിനയം കാഴ്ചവച്ചു. ഒരു നടി എന്നതിനപ്പുറം നർത്തകിയും മോഡലുമായ താരം നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടി. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ജയറാം ചിത്രത്തിലൂടെ നൃത്തം ചെയ്യാനുള്ള കഴിവ് പ്രേക്ഷകർക്ക് മുന്നിൽ തെളിയിക്കാൻ ലക്ഷ്മി കഴിഞ്ഞു. കീർത്തിചക്ര വാമനപുരം ബസ് റൂട്ട് ക്രിസ്ത്യൻ ബ്രദേഴ്സ് ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമി മികച്ച പ്രകടനം കാഴ്ചവെച്ചു. സിനിമയിൽ സജീവമാകുകയും പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ചെയ്ത താരം ഇതുവരെയും വിവാഹിത ആയിട്ടില്ല എന്നതാണ് വസ്തുത. വിവാഹ ആലോചനകൾ ഒരുപാട് വന്നെങ്കിലും

താരവിവാഹത്തിന് തയ്യാറായിരുന്നില്ല എന്നാൽ വിവാഹം ധരിക്കാത്തതിന് കാരണം താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരം തുറന്നുപറയുന്നത് ലോക്ക് ഡൗൺ സമയങ്ങളിൽ തനിക്ക് വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി എന്നാണ് ഒരുപാട് ഒറ്റപ്പെടലുകൾ ആണ് മനുഷ്യരെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കാൻ കഴിയുന്നതെന്നും താരം തുറന്നു പറയുന്നു. താരത്തിന് വിവാഹം ഉടനെ കാണുമോ എന്ന് തന്നെ ആരാധകർ ചോദിക്കുമ്പോഴും അതിനെക്കുറിച്ച് വ്യക്തമായി മറുപടി നൽകിയിട്ടില്ല.

MENU

Leave a Reply

Your email address will not be published. Required fields are marked *