അപ്സരസുകൾ തോറ്റു പോകും ഈ സൗന്ദര്യത്തിനു മുൻപിൽ !! പ്രിയ വാരിയരുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇന്നേവരെ ഒരൊറ്റ നടിമാർക്കും കിട്ടാത്ത ഭാഗ്യമാണ് ഒറ്റ ചിത്രത്തിലൂടെ പ്രിയ വാര്യർ സ്വന്തമാക്കിയത്. സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റാൻ പ്രിയവാര്യർ കഴിഞ്ഞു. തെലുങ്കിലും തമിഴിലും കന്നടയിലും ബോളിവു ഡിലും എല്ലാം താരം ഇപ്പോൾ തിളങ്ങി

നിൽക്കുകയാണ്. മലയാളത്തിൽ താരത്തിന് പഴയത് പോലെ ഉള്ള പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല എങ്കിലും മറ്റു ഭാഷക ളിലെല്ലാം താരത്തിന് നിറയെ ആരാധകരാണ് ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഫോളോവേ ഴ്സിനെ തന്റെ സോഷ്യൽ മീഡിയയിൽ സ്വന്തമാക്കാൻ പ്രിയാ വാര്യരുടെ സാധിച്ചു താരത്തിന് ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവ് ഇതുവരെ

റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ വർഷത്തെ ഓണത്തെ വരവേൽക്കാൻ താരം ഒരുങ്ങിക്ക ഴിഞ്ഞു. സെറ്റ് സാരിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു . ഇപ്പോൾ താരം പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെ ച്ചിരിക്കുകയാണ്. അപ്സരസുകൾ തോറ്റു പോകും ഈ സൗന്ദര്യത്തിനു മുൻപിൽ. പ്രിയ വാരിയരുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

MENU

Leave a Reply

Your email address will not be published. Required fields are marked *