കമൽഹാസനൊപ്പം അഭിനയിച്ച സന്തോഷം പങ്കു വച്ചു നരേൻ !!

നരേൻ എന്ന നടനെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ക്ലാസ്മേറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നരേൻ. ചിത്രത്തിലെ എന്റെ ഖൽബിലെ വെണ്ണിലാവു നീ എന്ന ഗാനം ഇപ്പോഴും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. നരേൻ എന്ന നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും അതിന്റെ ഉത്തരം. എന്നാൽ തമിഴ് സിനിമാലോകം നരേന്

രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൽ നേക്കാൾ കൂടുതൽ തമിഴിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നരേൻ മികച്ച പ്രേക്ഷക സ്വീകാര്യത ഉള്ള ഒരു നടൻ കൂടിയാണ് ഇദ്ദേഹം. ലോകേഷ് കനകരാജ് സംവിധാനംചെയ്ത കൈദി എന്ന സിനിമയിൽ നിർണായക വേഷത്തിലെത്തിയത് ആയിരുന്നു നരേൻ. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത കമലഹാസൻ നായകനാകുന്ന കനകരാജിന് പുതിയ ചിത്രമായ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നരേനും ഉണ്ടാകുമെന്നാണ്. കമലഹാസൻ റ്റെ 230 രണ്ടാമത്തെ ചിത്രമാണ് വിക്രം കമലഹാസൻ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിം തന്നെയാണ് ചിത്രം

നിർമ്മിക്കുന്നത് റിപ്പോർട്ടനുസരിച്ച് 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ ഒരുങ്ങുകയാണ് കമലഹാസൻ എന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും ഉണ്ട്.സിനിമയിൽ ഫഹദ് ഫാസിൽ വില്ലൻ ആയിരിക്കു എന്നാൽ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുമ്പോൾ മറ്റൊരു പ്രധാന വേഷമാണ് ഫഹദ് ഫാസിൽ ചെയ്യുന്നത്. ഇപ്പോൾ നരേൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ ആണ്‌ വൈറൽ ആകുന്നത്. കമൽ ഹസ്സനോപ്പം നിൽക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരു ഫാൻ ബോയ് യുടെ സ്വപ്നം സത്യമാകുന്ന നിമിഷം ഒരു നടനാവാൻ അവനെ പ്രചോദിപ്പിച്ച ഇതിഹാസനൊപ്പം തിരശ്ശീല പങ്കിടുന്ന നിമിഷം കമല്ഹാസനൊപ്പം വിക്രത്തിൽ. നന്ദി പ്രിയ ലോകേഷ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ.

MENU

Leave a Reply

Your email address will not be published. Required fields are marked *