മാലാഖയെ പോലെ സുന്ദരിയായ ശ്രുതി രാമചന്ദ്രൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

പ്രേമം എന്ന സിനിമയിലെ പ്രേതമായി മലയാള സിനിമയുടെ അഭിനയലോകത്തേക്ക് ചുവടുവെച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് ശ്രുതി രാമചന്ദ്രൻ. ഏറ്റവും മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരം നേടി ഏവരെയും ഞെട്ടിച്ച താരം മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു മുന്നോട്ടുപോവുകയാണ് മികച്ച നടിയെന്ന പേര് നേടിയെടുക്കാൻ ശ്രുതി രാമചന്ദ്രൻ അധികനാൾ വേണ്ടി വന്നില്ല.

വിവിധ ഭാഷകളിലായി നിരവധി സിനിമകൾ ചെയ്ത താരം ഇപ്പോൾ മുന്നോട്ടു പോവുകയാണ് എല്ലാ സപ്പോർട്ടും ആയി ഭർത്താവും കൂടി ഉള്ളതുകൊണ്ട് താരം സിനിമാ മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ ആക്ടീവായി ശ്രുതി രാമചന്ദ്രൻ സന്തോഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാൻ ശ്രമിക്കാറുണ്ട് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുന്നത്.

വെള്ള സാരി ഉടുത്ത മാലാഖയെപ്പോലെ ഒരുങ്ങിയിരിക്കുന്ന ശ്രുതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരിയിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് എല്ലാ രീതിയിലുമുള്ള വസ്ത്രങ്ങൾ ചേരുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ് സാരിയിലാണ് ഏറ്റവും കൂടുതലായി ആരാധകർ കാണുന്നത്. ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

MENU

Comments are closed.