അശ്വതി നായരുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയ്ക്ക് പ്രേക്ഷകർക്കിടയിൽ വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളി ടിവി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് പരമ്പരയിൽ കഥാപാത്രം അവതരിപ്പിച്ചിരുന്നു ജൂഹി റുസ്തഗി പിന്മാറിയിരുന്നു ഉപ്പും മുളകും മുടിയൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരമായിരുന്നു അശ്വതി എസ് നായർ. ഗ്ലാമറ്

ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള അശ്വതിയുടെ ചിത്രങ്ങൾ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി ആവാറുണ്ട് കോ വിഡ് നൽകിയ തീരാൻ നഷ്ടങ്ങളെക്കുറിച്ച് പറയുകയാണ് താരമിപ്പോൾ. ചെറിയ പനി യിൽ തുടങ്ങി ജീവിതം പൊലിയുന്ന പ്രിയപ്പെട്ടവരുടെ വാർത്ത ഉള്ളിലെ വിങ്ങലാണ് അറിയാവുന്ന ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല എന്നാണ് അശ്വതി പറയുന്നത്. ഇങ്ങനെ പല തുറന്നു പറച്ചിലുകളും ചെയ്തിട്ടുള്ള താരത്തിന്

പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. നാടൻ തനിമയിൽ ഹോട്ട് ഫോട്ടോസ് ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. താര വിവാഹിതയാണ് ഇപ്പോൾ കൂടുതലായി അഭിനയരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാൻ പോവുകയാണ് എന്നാണ് താരം പറയുന്നത്. ഒരു അഭിനേത്രി മാത്രമല്ല നല്ല ഒരു അവതാരിക കൂടിയാണ് അശ്വതി നായർ. മലയാളത്തിലെ പല ചാനലുകളിലും താരം പ്രോഗ്രാമുകൾ ചെയ്യുന്നുണ്ട്. ഏതുതരത്തിലുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ഉം ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്.

MENU

Leave a Reply

Your email address will not be published. Required fields are marked *