നാടൻ ലുക്കിൽ ആരാധകർക്കായി പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് സാധിക വേണുഗോപാൽ!!

മലയാളികൾക്ക് ടെലിവിഷൻ രംഗത്തുനിന്ന് ഏറെ സുപരിചിതയായ മാറിയ നടിയാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ രംഗത്ത് നിന്നും മോഡലിങ്ങിൽ ഏക്കും പിന്നീട് ബിഗ് സ്ക്രീനിലേക്ക് താരത്തിന് എത്താൻ കഴിഞ്ഞു. തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത നായികയാണ് സാധിക. മോഡലിംഗ് രംഗത്ത് ഏറെ സജീവമായി അതുകൊണ്ടുതന്നെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട് ഇതൊക്കെ തന്നെ സോഷ്യൽ മീഡിയ

പേജുകളിൽ താരം അപ്ലോഡ് ചെയ്യാറുമുണ്ട് ഇതിനെതിരെ താരത്തിന് നിരവധി വിമർശനങ്ങളാണ് മിക്കപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത് എന്നാൽ എല്ലാത്തിനും ചുട്ടമറുപടി താരം അപ്പോൾ തന്നെ കൊടുക്കാറുണ്ട്. താരം വിവാഹിതയായിരുന്നു എന്നാലിപ്പോൾ ഭർത്താവുമായി വേർതിരിക്കുകയാണ് ഒരുമിച്ച് ഒത്തുപോകാൻ കഴിയില്ല എങ്കിൽ പിരിയുന്നതാണ് നല്ലത് എന്നാണ് എന്റെ പക്ഷം എന്നായിരുന്നു അതിനെക്കുറിച്ച് സാധ്യത തുറന്നു പറഞ്ഞിരുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങളെല്ലാം താരം എപ്പോഴും ഷെയർ ചെയ്യാറുണ്ട്

പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ ചില ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത് താരം വളരെ ഗ്ലാമറസ് ആയിട്ടാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത് ഇത് പല ആരാധകർക്കും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ ആണ് ചിത്രത്തിന് ഉപയോഗിക്കുന്നത് എന്നാൽ താരം അതിനെ ഒന്നും മൈൻഡ് ചെയ്യുന്നില്ല. ഇപ്പോൾ താരം ഷെയർ ചെയ്തിരിക്കുന്നത് ചിത്രങ്ങളെല്ലാം നാടൻ ലുക്കിൽ ഉള്ളവയാണ് ഈ ചിത്രങ്ങളൊക്കെ വളരെ നല്ല കമന്റ് ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *