കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാറിനെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!!

ആസിഫ് അലി നായകനായി പ്രേക്ഷക ശ്രെദ്ധ ഏറെ നേടിയ ചിത്രമാണ് കെട്ട്യോൾ ആണെന്റെ മാലാഖ. സ്വാഭാവിക അഭിനയ കൊണ്ട് നിരവധി പ്രേക്ഷക പ്രശംസ ഈ ചിത്രത്തിലൂടെ ഏറ്റു വാങ്ങാൻ ആസിഫ് അലിക്ക് കഴിഞ്ഞു. ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്ന വരന്റെ വ്യാകുലതകളും ഭയവുമെല്ലാം മാനസിക സംഘർഷങ്ങളും എല്ലാം എല്ലാം പറയുന്ന ചിത്രമാണ് ഇത്. നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്.
ഈ ചിത്രത്തിൽ നായിക ആയി

എത്തിയത് മുംബൈ സ്വദേശി ആയ വീണ നന്ദകുമാർ ആണ്. വീണയുടെ ആദ്യ ചിത്രം തമിഴിൽ ആണെങ്കിലും താരത്തിനു പ്രേക്ഷക ശ്രെദ്ധ നേടി കൊടുത്തത് കെട്ട്യോൾ ആണെന്റെ മാലാഖയിലൂടെ ആണ്. മുംബൈ വളർന്നു വന്ന വീണ ആളൊരു മോഡേൺ ആണെങ്കിലും കെട്ട്യോൾ ആണെന്റെ മാലാഖയിലെ നാടൻ വേഷം വളരെ മനോഹരമായി കൈകാര്യം ചെയ്തു. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല താരം എങ്കിലും ഇടയ്ക്കൊക്കെ ആരാധകർക്ക് വേണ്ടി തന്നെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്യാറുണ്ട് ഓണത്തിനു താരം പോസ്റ്റ്

ചെയ്ത പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് വെളുത്ത ഗൗണിൽ ആണ് താരം എത്തിയിരിക്കുന്നത് ചിത്രങ്ങളിൽ താരം വളരെ മെലിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത് താരത്തിന് പുത്തൻ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ

MENU

Leave a Reply

Your email address will not be published. Required fields are marked *