ദിലീപിനെയും കുടുംബത്തിന്റെയും ചിത്രങ്ങൾ കണ്ട് മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ?

ഓണം വിഷു പോലെ ആഘോഷങ്ങൾ വരുമ്പോൾ താരങ്ങളുടെ ചിത്രങ്ങൾ കാണാൻ ആയിരിക്കും ആരാധകർ ഒന്നടങ്കം കാത്തിരിക്കുക. എന്നാൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വൈറലാകുന്ന മഞ്ജുവാര്യർ ഓണത്തിന് ഒരു ചിത്രം പോലും പങ്കെടുക്കാതിരുന്നത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ഓണം ആഘോഷിച്ചു എന്ന ചോദ്യം പോലും ഉയർന്നുവന്നിരുന്നു. തന്റെ തായ് കാര്യങ്ങൾക്ക് എപ്പോഴും സ്വകാര്യത പുലർത്തുന്ന മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോലും പങ്കെടുക്കാത്ത അതിൽ എന്തെങ്കിലും കാര്യം ഉണ്ടാകും എന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത ദിലീപ് പോലും തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു കാവ്യമാധവനും മീനാക്ഷിക്കും മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കി എന്നത് തന്നെയാണ് സത്യം. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുമ്പോൾ മഞ്ജുവാര്യർ കെ എന്താണ് പറയാനുള്ളത് എന്നെ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ.

ഇഷ്ടങ്ങളെ പിന്തുടരുക തീർച്ചയായും ഒരിക്കൽ അത് നിങ്ങളുടെ നഷ്ടങ്ങളെ മറികടക്കുമെന്നാണ് മഞ്ജുവാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് ആരാധകർ പോലും ചോദിക്കുന്നില്ല. കാരണം പറയാതെ പലതും പറയുന്ന മഞ്ജുവാര്യരുടെ ഉള്ളിലെ ദുഃഖം ആയിരിക്കും ഇത് എന്നാണ് ചോദ്യങ്ങൾ വരുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജുവാര്യർ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു സിനിമയിൽ വമ്പിച്ച തിരിച്ചുവരവ് നടത്തിയത്.

MENU

Comments are closed.