മുക്തയുടെ മകൾ സിനിമയിലേക്ക് ആദ്യ ചിത്രം ആരുടെ കൂടെയാണെന്ന് അറിയുമോ?

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഇന്ന് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നടിമാരിൽ ഒരാളായ താരമാണ് മുക്ത വിവാഹശേഷം സിനിമാ രംഗത്തിൽ നിന്നും മാറി നിൽക്കുന്ന താരം ഈയടുത്ത് ഒരു സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. മികച്ച നടിയാണെന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച മുക്ത ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.

കണ്മണി എന്ന് വിളിക്കുന്ന ചീത്തയാണ് മുക്തയുടെ മകൾ റിമിടോമിയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് താരപുത്രിയെ നന്നായി അറിയാം. മികച്ച അഭിനേത്രി ആണ് താരം എന്ന് ഇതിനോടൊപ്പം തന്നെ ആരാധകർക്ക് യൂട്യൂബ് ചാനലിലൂടെ യും മുക്ത പങ്കുവയ്ക്കുന്ന വീഡിയോ കോളിലൂടെ നന്നായി അറിയാം മകൾക്ക് അമ്മയുടെ കഴിവ് കിട്ടിയിട്ടുണ്ടോ എന്ന് ആരാധകർ ചോദിക്കാറുണ്ട്. ഇടയ്ക്കൊക്കെ ലൂടെ കിയാര യുടെ വീഡിയോകൾ റിമി ടോമിയും മുക്തയും പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു ആ സമയത്ത് താരപുത്രി കഴിവുണ്ടെന്ന് പറഞ്ഞ ആരാധകർക്ക് പുതിയ വാർത്ത സന്തോഷം നൽകുന്നതാണ്.

പ്രശസ്ത സംവിധായകനായ എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കിയാര ആണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ദ്രജിത്തും അതിഥി മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഭാവിയിൽ ഒരു നടിയായി മാറാൻ സാധ്യതയുള്ള കിയാര ആദ്യ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് ആരാധകലോകം പറയുന്നത്. കിയാര യുടെ അഭിനയ അരങ്ങേറ്റത്തിന് ആയി കാത്തിരിക്കുകയാണ് ആരാധകർ ലോകം.

MENU

Comments are closed.