കാവ്യയില്ല മക്കൾക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ദിലീപ്.

അഭിനേതാക്കളും അവരുടെ കുട്ടികളും ആരാധകരുടെ സ്വന്തം ആളുകളാണ്. സെലിബ്രിറ്റി മാതാപിതാക്കളെ കാട്ടും കൂടുതൽ ആരാധകർ ഇന്നത്തെ കാലത്തെ താരപുത്രിമാർക്കും പുത്രന്മാർക്കും ഉണ്ട്. അവരുടെ സോഷ്യൽ മീഡിയ ഫോട്ടോകൾക്കോ ​​ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരുടെ സെലിബ്രിറ്റി മാതാപിതാക്കളെ കാളും കൂടുതൽ പ്രേക്ഷകപ്രീതിയും നേടാൻ കഴിയാറുണ്ട്. മലയാള നടൻ ദിലീപിന്റെ മകൾ മീനാക്ഷി, എല്ലാവരുടെയും ശ്രദ്ധയിൽ നിന്ന് അകന്നു നിൽക്കുന്ന താരമാണ്. അടുത്തിടെയാണ് താരം ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആക്ടീവ് ആയി മാറുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അധികം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വയ്ക്കാറില്ല അത് നടൻ ദിലീപ് കുടുംബത്തോടൊപ്പം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ്. ആ കഴിഞ്ഞദിവസം പങ്കുവെച്ച് ചിത്രത്തിൽ ദിലീപിനൊപ്പം കാവ്യയെയും മകൾ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടായിരുന്നു എന്നാൽ ശേഷം പങ്കുവെച്ച് ചിത്രത്തിൽ നിന്നും കാവ്യാമാധവനെ കാണാൻ കഴിയുന്നില്ല പകരം മീനാക്ഷിയും മഹാലക്ഷ്മിയും ആണ് ഉള്ളത്.

വളരെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഓണം ആഘോഷിക്കുകയാണ് എന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാകുന്നത് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുടുംബചിത്രങ്ങൾ അധികം പങ്കു വയ്ക്കാറില്ല ദിലീപ് ചിത്രങ്ങൾ പങ്കു വെച്ചതോടെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മകൾ മീനാക്ഷിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒട്ടനേകം ആരാധകരുണ്ട് അതുകൊണ്ടുതന്നെ ചിത്രം മീനാക്ഷിയും തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

MENU

Comments are closed.