നാടൻ പെൺകുട്ടിയായി അനുസിതാര ചിത്രം ഏറ്റെടുത്ത് ആരാധകർ.

മലയാള സിനിമയിൽ കാവ്യ മാധവൻ വിശേഷം ഐശ്വര്യത്തിന്ടെ പ്രതീകമായാണ് ആരാധകർ കാണുന്ന നടിയാണ് അനു സിതാര. അനാർക്കലി എന്ന ചിത്രത്തിലെ പ്രിഥ്വിരാജിന്റെ സഹോദരി പുത്രിയായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച അനുസിതാര ഇന്ന് മലയാള സിനിമയുടെ ഭാഗ്യം ഉള്ള നായികമാരിൽ ഒരാളാണ്. മികച്ച സിനിമകളുടെ ഭാഗമാകാൻ അനു സിത്താരക്ക് അധികനാൾ വേണ്ടി വന്നില്ല. മലയാള സിനിമയിൽ നാടൻ ലുക്കുള്ള നടിമാരുടെ ലിസ്റ്റിൽ ഏറ്റവും മുൻപന്തിയിലുള്ള താരമാണ് അനുസിത്താര.

മികച്ച നർത്തകിയും നടിയുമായ താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത് താരത്തിന് ഓണ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സന്ധി ഇൻസ്റ്റഗ്രാം ഐഡിയിൽ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കുന്ന അനുസിത്താരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാടൻ ലുക്കിൽ കറുത്ത ബോർഡറുള്ള സാരിയുടെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇരിക്കുന്ന അനുസിത്താരയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ലൈക്കും കമന്റ് കളുമായി എത്തിയിരിക്കുന്നത്. അല്പം തടിച്ച ശരീരപ്രകൃതിയുള്ള താരം കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് തന്റെ ശരീര ഭാരം കുറച്ച് ലുക്ക് തന്നെ മാറ്റിയിരുന്നു ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. അനുസിത്താരയുടെ ഓണചിത്രങ്ങൾ എല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഇതിനു പിന്നാലെയാണ് ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളും ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നത്. ആരാധകർ മാത്രമല്ല മലയാള സിനിമയിലെ നിരവധി താരങ്ങളാണ് താരത്തിനെ ചിത്രത്തിനു താഴെ എത്തിയിരിക്കുന്നത്.

MENU

Comments are closed.