ഹോട്ട് ഫോട്ടോഷൂട്ടിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എസ്തർ. കാരണം കേട്ട് വിശ്വസിക്കാൻ കഴിയാതെ ആരാധകർ.

കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയ ഒന്നാകെ ചർച്ചയാകുന്നത് മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിലൂടെ ആരാധകർ അംഗീകരിച്ച എസ്തർ അനിലിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകൾ ആണ്. ഇപ്പോൾ താരം സൺഡേ ചിത്രങ്ങളെല്ലാം ഗ്ലാമർ രൂപത്തിലേക്ക് മാറ്റിയത് ആരാധകർക്ക് ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. നിഷ്കളങ്കമായ ശാലീന പെൺകുട്ടി എന്ന പേരിൽ ആയിരുന്നു താരം അറിയപ്പെട്ടത് എന്നാൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങൾ കാണുമ്പോഴും ഇരിക്കുകയാണ് ആരാധകർ.

ഏതാനും ദിവസങ്ങൾക്കു മുമ്പ് ഹോട്ട് ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരുന്നു കൂടാതെ കഴിഞ്ഞദിവസം കുട്ടി ഉടുപ്പിൽ താരം തിളങ്ങിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടുകൾക്ക് പിന്നാലെ തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു വാർത്തയുമായി എത്തിയിരിക്കുകയാണ് എസ്തർ തന്നെ. താരത്തിൻ കൈ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പാപനാശം ആണ് എന്നാൽ അതിന് പിന്നാലെ ഒരു മമ്മൂക്ക ചിത്രത്തിൽ നായികയായി എത്താനും സാധ്യതയുണ്ട് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം മമ്മൂട്ടിയുടെ മകളായി ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു നടിയായി എത്താൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. തന്റെ ഫോട്ടോ ഷൂട്ട് കൾക്ക് ശേഷം ഒരു വലിയ വാർത്ത നൽകാൻ ഉണ്ട് എന്ന് നേരത്തെ തന്നെ താരം വെളിപ്പെടുത്തിയിരുന്നു എന്നാൽ അത് ഇത്രയും വലിയ ഒരു വാർത്തയാകും എന്ന് ആരാധകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി വലിയ കൈയ്യടി നേടിയ താരമായിരുന്നു എസ്തർ. ഇനി മോഹൻലാലിന്റെ മക്കളിൽ നിന്ന് മമ്മൂട്ടിയുടെ നായികയായി ലേക്കുള്ള മാറ്റം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.