ഹരം പിടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി നോറ. ഇങ്ങനെയൊക്കെ ഗ്ലാമർ ആകാമോ എന്ന് ആരാധകർ.

നടി നർത്തകി ഗായിക തുടങ്ങി സിനിമയിൽ തനിക്ക് പലതും സിനിമയിൽ ചെയ്യാൻ കഴിയുമെന്ന് ഈ കാലം കൊണ്ടു തന്നെ നോറ തെളിയിച്ചു കഴിഞ്ഞതാണ്. റിയാലിറ്റി ഷോയിലൂടെ തന്റെ കരിയർ ആരംഭിച്ച താരം ഇന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച മോഡലും നർത്തകിയും ആണ്. വളരെ കുറഞ്ഞ കാലം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികമാരിൽ ഒരാൾ തന്നെയാണ് നോറ.

ആരാധകരുമായി സമയം ചെലവിടാൻ ഏറെ താല്പര്യമുള്ള താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മികച്ച ശരീരപ്രകൃതിയുള്ള താരത്തിന് ചിത്രങ്ങൾ നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽമീഡിയ ഇളക്കിമറിക്കാറുള്ളത്. താൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആക്കാൻ ഒരു നടിക്ക് സാധിക്കും എങ്കിൽ അത് നോറ ഫത്തെഹിയാണ്. ചിത്രം പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് ആരാധകർ വൈറലാക്കി മാറ്റുന്നത്.

3ദശലക്ഷ കണക്കിന് ആളുകൾ ഫോളോ ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞപ്ര പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം ആണ് താരം പോസ്റ്റ് ചെയ്തത് അതിനു ശേഷമാണ് താരം വെള്ളയും കറുപ്പും ഡ്രസ്സിൽ സ്റ്റൈലിഷ് ആയി നിൽക്കുന്ന ചിത്രങ്ങളും പങ്കുവച്ചത്. മികച്ച ഫാഷൻ സെൻസ് ഉള്ള താരത്തിനെ എല്ലാ ഫോട്ടോകളിലും താരത്തെയും സ്റ്റൈൽ കാണാൻ കഴിയും എന്നാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.