കുട്ടി കുപ്പായത്തിൽ അതീവ സുന്ദരിയായി എസ്തർ അനിൽ….ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ആയി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. 2010 തീയേറ്ററുകളിലെത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എത്ര ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അജി ജോൺ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യ നായകനായി എത്തിയത് മൈഥിലി ആയിരുന്നു നായികാവേഷം കൈകാര്യം ചെയ്തത് ചിത്രത്തിൽ മല്ലി എന്ന കഥാപാത്രം

അവതരിപ്പിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്ക് തന്റെ വരവറിയിച്ചത്. പിന്നീട് ഒരുനാൾവരും കോപ്പയിൽ ദി മെട്രോ വയലിൽ ജമീല മല്ലുസിംഗ് ഭൂമിയിലെ അവകാശികൾ ഒമേഗ എക്സ്പ്രസ്സ് ഒരു യാത്രയിൽ ഓഗസ്റ്റ് ക്ലബ്ബ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ എസ്തർ അനിൽ ബാലതാരമായി തിളങ്ങി. ഹിറ്റ് സംവിധായകൻ ജിത്തുജോസഫ് സംവിധാനം ചെയ്ത 2003 തീയേറ്ററുകളിലെത്തിയ ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് എത്ര പ്രേക്ഷകർക്ക് സുപരിചിത ആകുന്നത്. തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കി ചിത്രമാണ് ദൃശ്യം. മലയാള സിനിമ കണ്ട ഏറ്റവും നല്ല ത്രില്ലർ മൂവി

തന്നെയായിരുന്നു ദൃശ്യം നടന വിസ്മയം മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിൽ നായികയായി എത്തിയത് ബോക്സോഫീസിൽ വിജയം എന്ന കഥാപാത്രമായാണ് ലാലേട്ടൻ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രം മകളുടെ വേഷം കൈകാര്യം ചെയ്ത് എസ്തർ മലയാളികളുടെ പ്രിയങ്കരിയായി മാറി. ചിത്രത്തിൽ തകർപ്പൻ പ്രകടനമാണ് എസ്തർ അന്ന് കാഴ്ചവച്ചത്.

Leave a comment

Your email address will not be published.