രാമസേതു പാലത്തിലൂടെ

ചുണ്ണാമ്പ് കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഈ പാലത്തിന് 30 മൈൽ അല്ലെങ്കിൽ 48 കിലോമീറ്റർ നീളം ഉണ്ട്.. ഇതിന് 5000 വർഷത്തോളം പഴക്കമുണ്ട്ത്രേ… ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന ഈ പാലം പവിഴപ്പുറ്റുകളും ചുണ്ണാമ്പ് കൊണ്ടു നിർമ്മിക്കപ്പെട്ടതാണ് എന്നും പുരാണകഥകളിൽ പറയുന്നു.. ലങ്കയിലേക്ക് പോകാനായി രാവണൻ വാനര കൂട്ടത്തെ കൊണ്ട് പണി കഴിച്ചപ്പിച്ചതാണ് ഈ പാലം എന്നും പറയപ്പെടുന്നു …

മാർക്കോപോളോ തന്റെ യാത്രകളിൽ ആഡംസ് ബ്രിഡ്ജ് എന്നാണ് രാമസേതുവിന് പേര് നൽകിയതത്രേ… വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഫ്ലോട്ടിംഗ് സ്റ്റോൺ കൊണ്ട് ഉണ്ടാക്കിയത് ആണ് എന്നും പറയപ്പെടുന്നു..
പുരാണകഥകളെ തള്ളിക്കൊണ്ട് ഈ പാലം മനുഷ്യനിർമ്മിതം ആണെന്നും മറ്റെല്ലാം വെറും കെട്ടുകഥകൾ ആണെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു…

ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന റിബൺ പോലുള്ള ഈ പാതയും അടുത്തുള്ള പ്രദേശങ്ങളും വളരെ മനോഹരമാണ്…പാതയിൽ കൂടി അധിക ദൂര സഞ്ചാരം സാധമല്ല കേട്ടോ..
ഇവിടെയുള്ള ചുണ്ണാമ്പു കല്ലുകൾക്ക് 7000 വർഷവും മണൽതരികൾക്ക് കേവലം 4000 വർഷവും മാത്രമാണ് പഴക്കം ഉള്ളതെന്നും അതിനാൽ ആണ് ഇത് മനുഷ്യനിർമ്മിതമാണെന്ന് ശാസ്ത്രജ്ഞർ പറയാനുള്ള ഒരു കാരണം.. എന്നിരുന്നാലും വളരെ കാലങ്ങളായി നിലനിൽക്കുന്ന ഈ പാലത്തിൻറെ പരിസരത്തെങ്ങും പോകാൻ കഴിഞ്ഞാൽ ഒരുപക്ഷേ ഇതിൽ കൂടുതൽ സന്തോഷം എവിടെപ്പോയാലും ലഭിക്കാൻ സാധ്യതയില്ല…

ഇന്ത്യയുടെ വടക്കു തെക്കൻ ഭാഗത്ത് തമിഴ്നാട് രാമേശ്വരത്തിന് സമീപത്തായാണ് ഈ പാലം കാണാവുന്നത്..

MENU

Comments are closed.