ഓണ ചിത്രങ്ങളുമായി പേർളി മാണി.

സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ ഓണചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരങ്ങളുടെ ലുകൾ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് തങ്ങളുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ആരാധകർ. ഒന്നിനു മികച്ച ചിത്രങ്ങളാണ് താരങ്ങൾ മത്സരബുദ്ധിയോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് അതിനിടയിൽ ഏറ്റവും ചർച്ചയാകുന്നത് പൊന്നു മണിയുടെ ചിത്രങ്ങളാണ്.

നില ബേബിയുടെ ആദ്യ ഓണാഘോഷം എങ്ങനെയായിരിക്കും എന്ന് കാത്തിരിക്കുകയാണ് ആരാധകർ. താരം ഇന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നിലാ ബേബിയുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട്. ഏതായാലും ചിത്രങ്ങളോടൊപ്പം ചിത്രമാണ് ഈ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത് എന്റെ ആദ്യ കുട്ടി എന്നാണ് ക്യാപ്ഷനായി പേളി മാണി കൊടുത്തിരിക്കുന്നത്. ഇരുവർക്കും തമ്മിലുള്ള ഇന്റിമെസി ചിത്രത്തിലൂടെ പങ്കുവയ്ക്കാൻ ആണ് താരം ശ്രമിച്ചത് എന്നാണ് ആരാധകർ പറയുന്നത്. ചിത്രം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

നിരവധി ആരാധകരാണ് രണ്ടുപേരുടെയും ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്. നാടൻ ലുക്ക് താരത്തിന് നന്നായി ഇണങ്ങുന്നുണ്ട് എന്നും ഇനി എപ്പോഴാണ് അടുത്ത ചിത്രങ്ങൾ പങ്കു വെക്കുന്നത് എന്നും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഓണം എത്രത്തോളം ആഘോഷിക്കുന്ന പേർളിയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

MENU

Comments are closed.