തണ്ണീർമത്തൻ എന്ന സിനിമയിലൂടെ ആരാധകരുടെ ഇടയിലേക്ക് വലിയ ചർച്ചാവിഷയമായ നായികയാണ് ഗോപിക രമേശ്. വളരെ ചെറിയ പ്രായത്തിൽ തന്നെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച മലയാള സിനിമയുടെ ഭാവിയിലെ ഒരു നായികയാണ് ഉറപ്പിച്ചിരിക്കുകയാണ് ഗോപിക. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ മോഡൽ ഫോട്ടോ ഷൂട്ട്കളുടെ ചിത്രങ്ങളും സൺഡേ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

സത്യരാജ് ക്യാമറ മേനോൻ ക്യാമറയിൽ പകർത്തിയ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇടയ്ക്ക് താരം പങ്കുവെച്ചിരുന്നു ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു പിന്നാലെ ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തെങ്കിലും നിരവധിപേരാണ് കമന്റുകൾ മായി എത്തുന്നത്. തണ്ണീർമത്തൻ എന്ന സിനിമയിലെ സ്റ്റെഫി എന്ന രണ്ടാമത്തെ നായികയായി ആണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ അതുകൊണ്ടുതന്നെ ആരാധകർക്ക് ഗോപികയെ ഏറ്റെടുക്കാൻ അധികസമയം വേണ്ടിവന്നില്ല. വാങ്ക എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. കൊറോണക്ക് ശേഷം താരം അഭിനയിച്ച നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന വിവരവും അറിയുന്നുണ്ട്. നാടൻ ലുക്ക് മാത്രമല്ല തനിക്ക് മോഡേൺ എത്തിച്ചേരുമെന്ന് ഈ സമയം കൊണ്ട് തന്നെ ഗോപിക തെളിയിച്ചു കഴിഞ്ഞതാണ്. ആരും ഒരു ഇൻസ്റ്റഗ്രാം സെലിബ്രിറ്റി കൂടിയാണ്.