ഓണത്തിന്റെ സന്തോഷവുമായി മഡോണ. ഇത് കലക്കി എന്ന് ആരാധകർ.

പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയും ഗായികയും ആണ് മഡോണ സെബാസ്റ്റ്യൻ. താരം ഇടയ്ക്ക് പറയുന്ന ചില ഇന്റർവ്യൂ കൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വരാറുണ്ടെങ്കിലും ആരാധകർക്ക് മറഡോണയെ വളരെ ഇഷ്ടമാണ്. കപ്പ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടിയിലെ പ്രധാന ഗായികയായി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ മഡോണ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ നടിയായി എത്തിയപ്പോൾ ആരാധകർ ഏറ്റെടുത്തു.

മോഡലും നടിയുമായ താരം സിനിമയിൽ ശോഭിച്ച പോലെ തന്നെ ജീവിതത്തിലും സന്തോഷവതിയാണ്. തന്റെ സന്തോഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരം. തന്റെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി ഷെയർ ചെയ്യാൻ ശ്രമിക്കാറുണ്ട്. നിരവധി സിനിമകളിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് മലയാളം മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്.

താരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഓണച്ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് നാടൻ ലുക്കിൽ അധികം കാണാത്തതുകൊണ്ട് ആരാധകർ മഡോണയുടെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പട്ടുപാവാടയിൽ വലിയ മാലയും നല്ല കമ്മലുകളും ഇട്ടു വളരെ സുന്ദരിയായാണ് താരം നിൽക്കുന്നത്. മഡോണ ഈ ലുക്ക് കാണുമ്പോൾ മനസ്സ് സന്തോഷം ആണ് വരുന്നത് എന്ന് ആരാധകർ കൊടുക്കുന്നുണ്ട് കൂടാതെ ചിത്രങ്ങളെല്ലാം ഇഷ്ടമായി എന്ന തരത്തിലുള്ള കമന്റ്‌കളും വരുന്നുണ്ട്.

MENU

Comments are closed.