5000 ഉദ്ഘാടനങ്ങൾ ചെയ്തു എന്നാൽ ഒന്നു മാത്രം പിഴച്ചുപോയി. തുറന്നു പറച്ചിലുമായി ഊർമിള ഉണ്ണി.

മലയാളത്തിൽ നിരവധി സീരിയൽ സിനിമകളിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് ഊർമിള ഉണ്ണി. മികച്ച നർത്തകിയായ താരം തന്റെ സ്വകാര്യ ജീവിതത്തിലെ പല കാര്യങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം നൃത്ത വീഡിയോകളും ഫോട്ടോകളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം തന്റെ ഉദ്ഘാടന ചടങ്ങുകൾ നടത്തിയതിനെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയ ഒന്നാകെ ചർച്ചയാകുന്നത്.

തന്റെ ജീവിതത്തിൽ താൻ അയ്യായിരത്തിലധികം ഉദ്ഘാടന ചടങ്ങുകൾ നടത്തിയിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്ന് പോലും അറിയില്ല എന്നും താരം പറയുന്നു. താൻ ഉദ്ഘാടനം ചെയ്ത ഏതൊക്കെയാണെന്ന് ചോദിച്ചാൽ പോലും തനിക്ക് തുറന്നു പറയാൻ അറിയില്ല എന്നാണ് ഊർമിള പറയുന്നത്. തന്റെ ജീവിതത്തിൽ താൻ നടത്തിയ ഒരു ഉദ്ഘാടനത്തിന് ഏറ്റവും മോശമായ ഒരു അവസ്ഥയാണ് സംഭവിച്ചതെന്നുമാണ് ഊർമ്മിള ഉണ്ണി ഇപ്പോൾ പറയുന്നത്.

ഓർമ്മ ഉണ്ണിയുടെ അനുഭവം ഇങ്ങനെ അന്ധയായ അച്ഛനമ്മമാരുടെ മകൻ നടത്തിയ ബേക്കറി മെഴുകുതിരി കത്തിച്ചു ഉദ്ഘാടനം ചെയ്തിരുന്നു എന്നാൽ ആ കട ഇപ്പോൾ പൂട്ടിപ്പോയ. അതിന്റെ പേരിൽ തന്നെ ഒരുപാട് പേർ ശപിച്ചിരുന്നുവെന്നും എന്നാൽ അതിനു ശേഷം തുടങ്ങിയ റസ്റ്റോറന്റ് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നത് തനിക്ക് അറിയാം എന്ന് പറഞ്ഞു. ആ ഹോട്ടലിന്റെ ഉദ്ഘാടനവും ചെയ്തത് താൻ ആയിരുന്നു എന്നാൽ തന്റെ പ്രശ്നം അല്ല പകരം സമയം ആണ് എല്ലാത്തിനും കാരണം എന്ന് മനസ്സിലാക്കുകയും ചെയ്തു എന്ന് ഊർമിള ഉണ്ണി പറഞ്ഞു.

MENU

Comments are closed.