അമല പോളിന്റെ…. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!!

മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തെളിഞ്ഞു മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ തിളങ്ങിനിൽക്കുന്ന ഒരു നടിയാണ് അമലാപോൾ. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് സാധിക്കും. ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തെ വളരെ പെട്ടെന്ന് കീഴടക്കുവാൻ അമലയ്ക്ക് കഴിഞ്ഞു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളൂ

എന്നാൽ അതെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രങ്ങളാണ്. തമിഴിൽ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നതിനു പിന്നിലെ കാരണം എന്നാണ് താരം പറയുന്നത്. പിന്നെയാണ് മൈന ഉണ്ടാവുന്നത് മൈന റിലീസ് ആവുന്നത് ഇതിന്റെ കരിയർ ആണെന്ന് ഉറപ്പിച്ചു. കാരണം ആ കഥാപാത്രത്തിലൂടെ ഉള്ള യാത്ര എന്റെ കാഴ്ചപ്പാടുകളെ എല്ലാം മാറ്റി എന്റെ മാതാപിതാക്കളോട് നന്ദി പറയുന്നത് എന്ന് അതിനു സമ്മതിച്ചില്ല ആയിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഇന്ന് ഇങ്ങനെ ഇരിക്കില്ല എന്നാണ് താരം പറയുന്നത് ഈ കാര്യം തിരഞ്ഞെടുപ്പിൽ എതിർത്തു പ്രകടിപ്പിച്ചിട്ടില്ല. തമിഴിലെ

സൂപ്പർ ഹിറ്റ് സംവിധായകനായ വിജയ് വിവാഹംകഴിച്ച അമല ഒരു വർഷത്തിനുശേഷം വിവാഹമോചിത ആവുകയായിരുന്നു. വിവാഹമോചിതയായ അതിനുശേഷം നിരവധി വിവാദങ്ങളിൽ താരം ചെന്നുപെട്ടു എങ്കിലും അതിൽനിന്നെല്ലാം താരമിപ്പോൾ മുക്ത ആയിരിക്കുകയാണ്., മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം സത്യൻ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിൽ അഭിനയിച്ചതിന് നിരവധി പ്രേക്ഷകപ്രശംസ താരത്തിനെ തേടിയെത്തിയിരുന്നു. റൺ ബേബി റൺ, ലൈല ഓ ലൈല എന്നീ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി അമലാപോൾ എത്തിയിരുന്നു

Leave a comment

Your email address will not be published.