ഹോ ട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം. ഇതിലും വലുത് ഇനി വരാൻ ഉണ്ടോയെന്ന് ആരാധകർ?

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കാൻ കഴിയുന്നത് വലിയ കാര്യം തന്നെയാണ് കാരണം ദിവസങ്ങൾ പിന്നിടുമ്പോൾ പുതിയ മേഖലകളിലേക്ക് വെച്ചു കൊണ്ട് ആരാധകരുടെ വലിയ കൂട്ടം തന്നെ ഉണ്ടാക്കിയെടുത്തത് മൈന്റൈൻ ചെയ്യണമെങ്കിൽ ഒരു കഴിവ് വേണം. അങ്ങനെ ഉള്ള ഒരു സോഷ്യൽ മീഡിയ താരമാണ് അപൂർവ്വ അലക്സ്. അപൂർവ്വയുടെ പേരു കേട്ടാൽ പലർക്കും അറിയാൻ വഴിയില്ല എങ്കിലും ചിത്രങ്ങൾ കണ്ടാൽ ഏവർക്കും അറിയാം എന്നു പറയും കാരണം അപൂർവ യുടെ ചിത്രങ്ങൾക്ക് അത്രയേറെ ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ മാത്രമുള്ളത്.

ദിവസങ്ങൾ പിന്നിടുമ്പോൾ അപൂർവ്വ യുടെ ആരാധകരുടെ എണ്ണം ആറു ലക്ഷത്തിൽ നിന്ന് കൂടുകയല്ലാതെ കുറയുന്നില്ല. ദിവസേന താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ലക്ഷക്കണക്കിന് ആരാധകരാണ് കമന്റുകൾ ലൈക്കുകളുമായി എത്തുന്നത്. വെറും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന താരം എന്നുപറഞ്ഞാൽ തെറ്റായി പോകും കാരണം അപൂർവ്വ ഒരു ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കണ്ടെന്റ് ക്രിയേറ്ററും കൂടെയാണ്. യൂട്യൂബിൽ താര ത്തിന്റെ ചാനലിന് നിരവധി ആരാധകരാണ് ഉള്ളത്.

അപൂർവ്വ മികച്ച ഒരു ഫിറ്റ്നസ് ട്രെയിനർ കൂടിയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെ ഫിറ്റ്നസ് രഹസ്യങ്ങൾ താരം തുറന്നു പറയാറുണ്ട്. സിനിമാ മേഖലയിലേക്ക് എന്നാണ് അരങ്ങേറ്റം കുറിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ കാരണം ഒരു നടിക്ക് വേണ്ട എല്ലാ കഴിവുകളും താരത്തിന് ഉണ്ട് എന്നാണ് ഏവരും പറയുന്നത്. ഒരു പ്രൊഫഷണൽ മോഡൽ കൂടിയാണ് അപൂർവ്വ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എപ്പോഴും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്.

MENU

Comments are closed.