പ്രായം എത്ര ആയാലും സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും നമ്മളെ അത്ഭുത പെടുത്തുന്ന ഒരാൾ ഉണ്ട്. ബീന കണ്ണൻ.ആരാണ് ബീന കണ്ണൻ എന്ന് പരിചയപെടുത്തുക്കയെ വേണ്ടേ.ഈ അറുപത്തിയൊന്നമത്തെ വയസ്സിലും എങ്ങനെയാണ് ഒരാൾക്ക് ഇത്ര ചുറു ചുറുkക്കോടെ നില്കാൻ സാധിക്കുക. ഒരു വസ്ത്രത്തിന്റെ ഡിസൈൻ പോലെ തന്നെ വ്യക്തമായ ശൈലിയും ഹാർഡ് വർക്കും അനിവാര്യമാണ്.

ബീന കണ്ണന്റെ ഈ യൗവന രഹസ്യം ഇതാണ്. പ്രായം എന്ന് പറയുന്നത് ഒരു നമ്പർ മാത്രമാണ്.. എനിക്ക് ഇപ്പോൾ 61 വയസ്സായി.. പ്രായത്തിന്റെതായ കാല് വേദനയൊക്കെ വരാറുണ്ട് എങ്കിലും അത് ഇല്ലാതാക്കാൻ എനിക്ക് അറിയാം. നമ്മൾ നമ്മുടെ ശരീരത്തിന് നൽകുന്നതനുസരിച്ചാണ് ഓരോ മാറ്റവും ഉണ്ടാകുന്നത് എന്നാണ് ബീന കണ്ണൻ പറയുന്നത്.

ഈ സൗന്ദര്യ വർധനവിനും സംരക്ഷണത്തിനുമായി കഴിഞ്ഞ 58 വർഷമായി ശുദ്ധ വെജിറ്റെറിയൻ ആണ് താരം.ശരീരം നന്നാകുന്നതിന്റെ ഭാഗമായി ആദ്യം ഭർത്താവിന്റെ അടുത്ത് കൂടുതൽ പ്രസവിക്കുന്ന സ്ത്രീകൾക്ക് ഭംഗി കൂടുന്നു എന്നാണ് ഞാൻ പറഞ്ഞത്. പിന്നീട് മൂന്നാമത്തെ പ്രസവത്തോടെ എന്റെ വണ്ണം ഇരട്ടിക്കുകയും അത് കുറക്കാൻ സൂപ്പ് കുടിച്ച് കൊണ്ട് എന്റെ ആദ്യ ഡെയ്‌റ്റ് തുടങ്ങുകയും ചെയ്തു.അങ്ങനെ എന്നിലെ മാറ്റം ഞാൻ തിരിച്ചറിഞ്ഞു. ഒരു ഇരുപത്തുകാരിയുടെ ചുറുചുറുക്ക് ഇന്നും എനിക്ക് ഉണ്ടെന്നു വിശ്വസിക്കുന്നു. ശരീര സംരക്ഷത്തിനായി ഫാസ്റ്റിംഗ് നല്ലൊരു മാർഗ്ഗമാണ്.. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ പോക്ഷക സമൃദ്ധമായ മുട്ട, മത്സ്യം മാംസം, പനിർ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം.കൂടാതെ ഉറക്കവും വളരെ പ്രധാനപെട്ടതാണ്. ഉണക്ക മുന്തിരി, കശുവണ്ടി, ബാദം, പിസ്താ തുടങ്ങിയവ കഴിക്കുന്നതും ശരീരത്തിന് നല്ലതാണ് എന്നും ബീന കണ്ണൻ പറയുന്നു. ഇതുവരെയായും ബ്യൂട്ടി പാലറിൽ പോയി സമയം കളയാറില്ലെന്നും ബീന കണ്ണൻ കൂട്ടി ചേർത്തു.ആരോഗ്യമുള്ള ശരീരം പോലെ തന്നെ ആരോഗ്യമുള്ള മനസും ആവശ്യമാണ്.ക്രീയേറ്റീവ് ആയി ചിന്തിക്കാനും പ്രവർത്തിക്കാനും ഇവ നിങ്ങളെ സഹായിക്കും.