ജിയ ഇറാനിക്ക് പണികൊടുത്ത് ഋതു മന്ത്ര. കട്ടയ്ക്ക് നിന്ന് മണിക്കുട്ടൻ.

ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തിരിക്കുകയാണ് താരങ്ങൾ. ഫിനാലെയിൽ മണിക്കുട്ടൻ തന്നെയാണ് വിജയ് എന്നറിഞ്ഞത് മുതൽ ആരാധകർ ഒന്നടങ്കം വലിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ മണിക്കുട്ടൻ ഒപ്പമുള്ള ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച് കാമുകനായ ജിയ ഇറാനിക്ക് പണി കൊടുത്തിരിക്കുകയാണ് ഋതു.

http://

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rithu Manthra Army Official (@rithumanthra_army_official)

ബിഗ് ബോസ് കഴിഞ്ഞ് വീട്ടിൽ എത്തിയ ദിവസമാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഋതു വീഡിയോ പങ്കുവെച്ചത്. ഫിനാലെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ പോകാൻ താൽപര്യമില്ലാതെ ഒരുമിച്ച് നിൽക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇനി ഫ്ലാറ്റിൽ നിന്നും കാണാം എന്നും താരം മണിക്കുട്ടനോട് പറയുന്നുണ്ട്. ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് തന്നെ മണിക്കുട്ടന് ഋതു മന്ത്രയോട് ഒരു താൽപര്യമുണ്ടെന്ന് പലർക്കും തോന്നിയിരുന്നു. ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയാണെങ്കിൽ ആരാധകർക്ക് സന്തോഷമായിരിക്കും.

അതേസമയം ഋതുവിന്റെ കാമുകൻ ആണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ ജിയ ഇറാനി ഇരുവരും തമ്മിലുള്ള കുറെയധികം സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ റിതു മന്ത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. മണിക്കുട്ടൻ കൂടെയുള്ള വീഡിയോ ജിയ ഇറാനിക്കുള്ള ഒരു പണിയാണെന്ന് ആരാധകർ പറയുന്നുണ്ട്. ജിയ ഇറാനി ബിഗ്ബോസിന്റെ ഫിനാലെ വേദിയിൽ എത്തിയത് വലിയ ചർച്ചയായിരുന്നു.

MENU

Comments are closed.