പാചകത്തിനൊപ്പം ഫോട്ടോഷൂട് കൂടി ആയാലോ…സോഷ്യൽ മീഡിയയിൽ വൈറൽ ആയി മോഡേൺ കിച്ചൻ സീരീസ് ചിത്രങ്ങൾ…

ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇപ്പോൾ എന്ന് എടുത്ത് പറയണ്ട ഒരു കാര്യം അല്ലാലോ. നമ്മുടെ ഫോണിലെ സോഷ്യൽ മീഡിയ അപ്പിക്കേഷനുകൾ തുറന്നാൽ നാം നിരന്തരം കാണുന്നത് വ്യത്യസ്തമാർന്ന ഫോട്ടോഷൂട് ചിത്രങ്ങളാണ്.അതിൽ പല ഫോട്ടോകൾ നമ്മളെ വിസ്മയിപ്പിയ്ക്കും ചിലത് നമ്മളെ ത്രസിപ്പിക്കും. മോഡൽ ഫോട്ടോഷൂട് എന്ന പേരിൽ വേറിട്ട ചിത്രങ്ങൾ ആണ് ഓരോ ദിവസവും നമ്മൾ കാണുന്നത്. ഫോട്ടോ എടുക്കുന്നവരും ഫോട്ടോക്ക് പോസ്സ് ചെയുന്നവരും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്.

ഫോട്ടോഷൂട് ചെയ്യുന്നവർ തമ്മിൽ ഒരു മത്സരമാണ് ആര് വെറൈറ്റി ആയി ചെയ്യും എന്ന്. ഓരോ ഫോട്ടോഷൂട്ടിനും ഓരോ തീം ആണ് ഇവർ കണ്ടെത്തുന്നത്. അങ്ങനെ ഒരു വെറൈറ്റി തീമുമായി എത്തിരിക്കുകയാണ് ജീവ നമ്പ്യാർ എന്ന മോഡൽ.ഫോട്ഷൂട്ടിനു ഒപ്പം കുക്കിംഗ് കൂടി ആയാൽഎങ്ങനെ ഇരിക്കും അങ്ങനെ രണ്ടും കൂടി ഒറ്റ ഫ്രെമിൽ ആക്കി എത്തിയിരിക്കുകയാണ് പ്രിയ താരം.

Cooking ചെയ്യുന്ന മോഡലിന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നല്ല ചൂടൻ ലുക്കിൽ ഉള്ള വേഷത്തി കുക്ക് ചെയ്യുന്ന മോഡൽ ആയിട്ടാണ് താരം ചിത്രങ്ങളിൽ ഉള്ളത്. മോഡേൺ കിച്ചൻ സീരീസ് എന്ന ക്യാപ്ഷനിൽ ആണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

MENU

Leave a Reply

Your email address will not be published. Required fields are marked *