സ്വിമ്മിങ് പൂളിൽ നിന്നുള്ള വിമല രാമന്റെ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

സ്വിമ്മിങ് പൂളിൽ നിന്നുള്ള വിമല രാമന്റെ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…

ഓസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന വിമല രാമൻ മികച്ച ഒരു ഇന്ത്യൻ സിനിമ നടി ആണ്. ഒട്ടനവധി സിനിമകളിലൂടെ കേരളീയരുടെയും തെന്നിന്ത്യൻ സിനിമ പ്രേമികളുടെയും പ്രിയ നായിക ആയി മാറിയ താരമാണ് വിമല രാമൻ.സിനിമ തരാം എന്നതിന് പുറമെ നല്ല ഒരു ഡാൻസർ കൂടി ആണ് സിനിമ രാമൻ. കുട്ടികാലം തൊട്ടു ആണ് തരാം ഡാൻസ് ഒക്കെ പഠിക്കാൻ തുടങ്ങിയത്. ഭരതനാട്യം ആണ് തരാം പഠിച്ചത്. സിനിമ നടിയ്ക്കും ഡാന്സറിനും പുറമെ വിമല മോഡലിംഗ് കൂടി ചെയ്തിട്ടുണ്ട്.

രണ്ടായിരത്തി നാലിൽ ഓസ്‌ടേലിയയിൽ വച്ച് നടന്ന സൗന്ദര്യ മത്സരത്തിൽ മിസ്സ് ഓസ്‌ട്രേലിയക്കായി മത്സരിച്ചു വിജയ കിരീടം നേടിയ തരാം കൂടി ആണ് വിമല രാമൻ.അതുപോലെ കായിക മേഖലയിൽ നീന്തൽ മത്സരത്തിൽ ചാമ്പ്യൻ ആണ്. കോളേജിൽ പഠിക്കുമ്പോൾ ബാസ്കറ്റ് ബോളിലും , വോളിബോളിലും വിമല തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .എല്ലാ മേഖലയിലും നേട്ടം കൈവരിച്ച ഒരു പ്രീതിഭ തന്നെ ആണ് വിമല രാമൻ.

വിമല രാമൻ സിനിമയിലേക് കലവച്ചതു രണ്ടായിരത്തി ആറിൽ റിലീസ് ചെയ്ത പോയ് എന്ന തമിഴ് സിനിമയിലിലൂടെ ആണ്. തുടര്ന്നു മലയാള സിനിമയിലും തമിഴ് സിനിമയിലും തെലുങ്കു സിനിമയിലും വിമല അഭിനയിച്ചു. മലയാള സിനിമയിലേക് വിമല എത്തിയത് രണ്ടായിരത്തി ഏഴിൽ തീയേറ്ററുകളിൽ റിലീസിന് എത്തിയ ടൈം എന്ന സൂപ്പർ ഹിറ്റ് ആയ സിനിമയിലൂടെ ആളാണ് മലയാളി പ്രേഷകരുടെ ശ്രെദ്ധ പിടിച്ചു പറ്റിയത്. സുരേഷ് ഗോപി നായകനായി എത്തിയ ടൈം എന്ന സിനിമയിൽ വൈഗ മേനോൻ എന്ന വേഷം ആണ് വിമല ചെയ്തത്. അതിനു ശേഷം പ്രെണയകാലം എന്ന സിനിമയിൽ മാറിയ വർഗീസ് എന്ന നായികാ വേഷം തരാം ചെയ്തു. ആ സിനിമയിലൂടെ മലയാളീകരയുടെ ഇഷ്ട്ട നടി ആയി വിമല മാറി. തുടർന്ന് സൂര്യൻ, നസ്രാണി,കൽക്കട്ട ന്യൂസ് ,റോമിയോ , കോളേജ്കുമാരൻ ,അപൂർവ അങ്ങനെ ഒരുപാട് മലയാള സിനിമകളിൽ വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ചില പരസ്യ ചിത്രങ്ങളും തരാം ചെയ്തിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് തന്റെ കഴിവ് തേയിച്ചതിനു ശേഷം ആണ് തരാം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ തരാം തന്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്കായി ഇൻസ്റാഗ്രാമിലൂടെ ഒക്കെ ഷെയർ ചെയ്യാറുണ്ട്.തരാം ചെയ്യാറുള്ള ഫോട്ടോഷൂട് ഫോട്ടോസ് ഒക്കെ ഇതുപോലെ പോസ്റ്റ് ചെയ്യാറുണ്ട് ആ ഫോട്ടോസ് ഒക്കെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടാറുമുണ്ട്.വിമല രാമൻ ഇപ്പോൾ അടുത്ത തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത നല്ല കിടിലൻ ഫോട്ടോസ് കണ്ടു നോക്കൂ.

Previous post ഗോപാലപുരയുടെ കഥ പറയുന്ന ; പൊറാട്ട് നാടകം ടീസര്‍ പുറത്തിറങ്ങി
Next post പ്രാണപ്രതിഷ്ഠ: കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് ആരാണ്? സംഘപരിവാര്‍ അക്ഷതം 3.5 ദശലക്ഷം വീടുകളിലെത്തി.