കല്യാണ വേദിയിൽ കാമുകി പോലീസും ആയി എത്തി

തന്നെ വിവാഹവാഗ്ധാനം നൽകി പീഡിപ്പിച്ച ആൺ സുഹൃത്തിന്റെ കല്യാണ പന്തലിൽ മൈസൂർകാരി ആയ യുവതി പോലീസിന്നെയും കൂട്ടി എത്തി. പക്ഷെ യുവതി വരുന്നതിനു മുൻപ് തന്നെ വരൻ വേറെ ഒരു സ്ത്രീയുമായി കല്യാണം കഴിഞ്ഞു താലി ചാർത്തി മുങ്ങിയിരുന്നു.19 ലക്ഷം രൂപ കൂടി പറ്റിച്ച കോഴിക്കോട്കാരനായ യുവാവ് പന്തീരുങ്കാവിലുള്ള ഫ്ലാറ്റിൽ വച്ചു പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. പോലീസ് അനേഷണം നടന്നു വരികയാണ്.

ബ്ലാക്ക് സാരിയിൽ എല്ലാവരേം ഞെട്ടിച്ചു കൊണ്ട് മാളവിക മേനോൻ… ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… Previous post ബ്ലാക്ക് സാരിയിൽ എല്ലാവരേം ഞെട്ടിച്ചു കൊണ്ട് മാളവിക മേനോൻ… ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…
വിദ്യാബാലനു ആദ്യ പ്രതിഫലം ലഭിച്ചത് ഇതിനായിരുന്നോ…. Next post വിദ്യാബാലനു ആദ്യ പ്രതിഫലം ലഭിച്ചത് ഇതിനായിരുന്നോ….