54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

അവാർഡുകള്‍ വിശദമായി

മികച്ച ചിത്രം – കാതല്‍ ദ കോർ

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച രണ്ടാമത്തെ ചിത്രം – ഇരട്ട

മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍ ദ കോർ)

മികച്ച ഛായാഗ്രാഹകൻ – സുനില്‍ കെ എസ് (ആടുജീവിതം)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു)

മികച്ച പിന്നണിഗായിക – ആൻ ആമി (തിങ്കള്‍പ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)

കലാസംവിധായകൻ – മോഹൻദാസ് (2018)

മികച്ച ചിത്രസംയോജകൻ – സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)

മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

മികച്ച ശബ്ദമിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)

മികച്ച സിങ്ക് സൗണ്ട് – ഷമീർ അഹമ്മദ് (ഒ ബേബി)

മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ് (ആടുജീവിതം)

മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)

മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)

മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)

മികച്ച വസ്ത്രാലങ്കാരം – ഫെമിന ജെബ്ബാർ (ഒ ബേബി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍) – റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെണ്‍) – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

മികച്ച നൃത്തസംവിധാനം – ജിഷ്ണു (സുലൈഖ മൻസില്‍)

മികച്ച വിഷ്വല്‍ എഫക്‌ട്‌സ് – ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018)

സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരാമർശം – ശാലിനി ഉഷാദേവി (എന്നെന്നും)

 

Leave a Reply

Your email address will not be published. Required fields are marked *

Apple iPhone 15 Virtuoso: The Pinnacle of Progression and Plan Previous post Apple iPhone 15 Virtuoso: The Pinnacle of Progression and Plan
നിതീഷ് കുമാർ ഓഫർ നിരസിച്ചതിനെത്തുടർന്ന് മല്ലികാർജുൻ ഖാർഗെയെ India ബ്ലോക്ക് മേധാവിയായി നിയമിച്ചു: ഉറവിടങ്ങൾ Next post നിതീഷ് കുമാർ ഓഫർ നിരസിച്ചതിനെത്തുടർന്ന് മല്ലികാർജുൻ ഖാർഗെയെ India ബ്ലോക്ക് മേധാവിയായി നിയമിച്ചു: ഉറവിടങ്ങൾ