ചികിത്സിക്കാൻ പണമില്ല, ദയാവധത്തിന് അനുവദിക്കണം; കത്തുമായി കരുവന്നൂരിൽ പണം നഷ്ടപ്പെട്ട ജോഷി.

ചികിത്സിക്കാൻ പണമില്ല, ദയാവധത്തിന് അനുവദിക്കണം; കത്തുമായി കരുവന്നൂരിൽ പണം നഷ്ടപ്പെട്ട ജോഷി.

തൃശൂർ: ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിൽ പണം നഷ്ട,പ്പെട്ട ജോഷി. മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കാണ് കത്ത് നൽകിയത്. പണം നഷ്ടപ്പെട്ടത് മൂലം ചികിത്സിക്കാൻ പണമില്ലെന്നാണ് ജോഷി പറയുന്നത്. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കത്തിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷ നൽകിയത്.

ശ്വാസകോശം സ്പോഞ്ചു പോലെ ആണ് എന്ന പരസ്യത്തിലെ ആ കൊച്ചു കുട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ… ഈ മാറ്റം കണ്ടാൽ ആരായാലും അതിശയിച്ചു പോകും… Previous post ശ്വാസകോശം സ്പോഞ്ചു പോലെ ആണ് എന്ന പരസ്യത്തിലെ ആ കൊച്ചു കുട്ടിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ടുണ്ടോ… ഈ മാറ്റം കണ്ടാൽ ആരായാലും അതിശയിച്ചു പോകും…
What Game Had Mij Invented? Unveiling the Unique Play of Mijbil the Otter Next post What Game Had Mij Invented? Unveiling the Unique Play of Mijbil the Otter