കൊടുങ്ങല്ലൂര്‍ താലപ്പൊലി: 18ന് പ്രാദേശിക അവധി

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നാലാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 18ന് പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Best Gamming Laptops Company in united state Previous post Best Gamming Laptops Company in united state
ഇരുപത്തികാരി ചെയ്തത് കണ്ടു ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും Next post ഇരുപത്തികാരി ചെയ്തത് കണ്ടു ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും