പൊട്ടാസ് മലയാളം ഷോർട് ഫിലിമിലെ നായികയെ പറ്റി കൂടുതൽ അറിയാം: കൂടെ നല്ല ചൂടൻ ഫോട്ടോഷൂട് ചിത്രങ്ങളും കണ്ടുനോക്കു…!!
പ്രത്യേകിച്ച് പുതുതായി ആർക്കും പരിചയപെടുത്തേണ്ട ആവശ്യം ഇല്ലാത്ത നടി ആണ് എലിഷെറ റായ്.
ഒട്ടനവധി ആളുകൾ ആരാധകർ ആയി ഉള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ ആരാധകർ കൊടുക്കുന്ന പിന്തുണ പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്.
താരം എന്തെങ്കിലും ഫോട്ടോയോ മറ്റോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചാൽ ഉടനെ തന്നെ അത് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ മുഴുവൻ ആ പോസ്റ്റ് വൈറൽ ആവുന്നതും ഒരു സാധാരണ സംഭവം ആണ് ഇപ്പോൾ.
എലിഷെറ റായിയുടെ അഭിനയവും വികാര ഭാവങ്ങളും താരത്തിന്റ ആരാധകർക്ക് ഒരുപാട് ഹരവും ഇഷ്ടവും ആണ്.
നായികയുടെ വികാര ഭാവങ്ങൾ അത് പോലെ തന്നെ അഭിനയിച്ചു പ്രേതിഫലിപ്പിക്കാൻ ഉള്ള നായികയുടെ കഴിവ്, താരത്തിന് ഒരുപാട് ആരാധകരെ സമ്പാദിച്ചു കൊടുത്തിട്ടുണ്ട്.
യൂട്യൂബിൽ ഹിറ്റ് ആയ മൂന്നു ഷോർട് ഫിലിംകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങുന്നത്.
ഈ മൂന്ന് ഷോർട് ഫിലിമുകളിലും താരം വശ്യ മോഹിനിയായ ഗ്ലാ മ ർ സ് വേഷം ആണ് അവതരിപ്പിച്ചിരുന്നത്.
ഈ വേഷങ്ങൾ നായികക്ക് കേരളത്തിന്റെ ജൂനിയർ സി ൽ ക്ക് സ്മിത എന്ന പേര് നേടി കൊടുത്തു.
ഈ വേഷങ്ങൾ കാരണം താരത്തിനു കേരളത്തിന് പുറത്തും ഭാഷ വെത്യാസം ഇല്ലാതെ ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു.
പൊട്ടാസ്, ദേ പാൽ, കൊച്ചു ഗള്ളി എന്നിവ ആണ് താരത്തിന് ആരാധകരെ നേടി കൊടുത്ത ഷോർട് ഫിലിമുകൾ.
ചെന്താമര എന്ന ഷോർട് ഫിലിം ആണ് താരത്തിന്റെ പുതിയ ഷോർട് ഫിലിം, സോഷ്യൽ മീഡിയയിൽ ഇതിന്റെ ട്രൈലെർ വൈറൽ ആയിരുന്നു.ചെന്താമര എന്ന ഷോർട് ഫിലിമിലും താരം ഗ്ലാ മ റ സ് ആയി ഉള്ള കഥാപാത്രം ആണ് അവതരിപ്പിക്കുന്നത് എന്ന് ആണ് പുറത്തു വരുന്ന വാർത്തകൾ.