കെഎസ് ചിത്രയുടെ പ്രസ്താവന;വിമ‌ര്‍ശനവുമായി ഗായകൻ സൂരജ് സന്തോഷ്

ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ പ്രസ്താവനയെ വിമർശിച്ച് ഗായകൻ സൂരജ് സന്തോഷ്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വിമർശനം.പള്ളി പൊളിച്ചാണ് അമ്ബലം ഉണ്ടാക്കിയതെന്ന സത്യം ജനങ്ങൾ മറക്കുന്നുവെന്നും ,ഇനിയും എത്ര കെ സ് ചിത്രമാരുടെ വിഗ്രഹം വീണുടയാൻ കിടക്കുന്നു എന്നും കൂട്ടി ചേർത്തു.

പിങ്ക് സാരിയിൽ ക്യൂട്ട് ആയി പ്രിയ താരം…. പൂനം ബജ്‌വയുടെ മനംമയക്കുന്ന പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം… Previous post പിങ്ക് സാരിയിൽ ക്യൂട്ട് ആയി പ്രിയ താരം…. പൂനം ബജ്‌വയുടെ മനംമയക്കുന്ന പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ കാണാം…
Next post കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ് : മോദി സ്തുതിയാണ് കാരണം എന്ന് സൂചന