സ്വന്തമായിട്ട് റേഷൻ കാർഡ് ഇല്ല വീടില്ല ഈ മൂന്ന് കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യും….?

റേഷൻ കാർഡ് ഉള്ളവർ പോലും ഇവിടെ ജീവിക്കാൻ പെടാപ്പാട് പെടുകയാണ്, അപ്പോൾ പിന്നെ റേഷൻ കാർഡ് പോയിട്ട് ഒരു തരി സ്ഥലം പോലും സ്വന്തം ആയി ഇല്ലാത്ത ആളുകളുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഇന്നത്തെ ചുറ്റുപാടിൽ ആവശ്യ സാധനങ്ങളുടെ വിലകയറ്റ സമയത്ത് കരിക്ക് വിറ്റു കൊണ്ട് കുടുംബം നോക്കുന്ന ഈ സ്ത്രീ നേരിട്ട ദുരിതാവസ്ഥ കേരള സമൂഹം ഗൗരവമായി നോക്കി കാണേണ്ട ഒന്ന് ആണ്.

ഒരു വീട് ഇല്ല, സ്ഥലം ഇല്ല, സ്വന്തം ആയി റേഷൻ കാർഡ് ഇല്ല, മൂന്നു മക്കളെയും കൊണ്ട് ഈ അമ്മ ഒറ്റക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ അധികാരത്തിന്റെയും പണത്തിന്റെയും അഹങ്കാരത്തിൽ ഇങ്ങനെ ഒരാളെ വേട്ടയാടുന്നത് കഷ്ട്ടം ആണ്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണാം

Gta 6 Will Neither Go Woke, Nor Broke When It Arrives Previous post Gta 6 Will Neither Go Woke, Nor Broke When It Arrives
പ്രഭാസ്ന്റെ പാൻ ഇന്ത്യ പ്രോജെക്ടിൽ പൃഥ്വിരാജ് Next post പ്രഭാസ്ന്റെ പാൻ ഇന്ത്യ പ്രോജെക്ടിൽ പൃഥ്വിരാജ്