ദൃശ്യം മോഡൽ കൊലപാതകം കേരളത്തിൽ?

കോഴിക്കോട് ജില്ലയിൽ, വടകര കുഞ്ചിപ്പുള്ളിയിൽ ഒരുപാട് നാളുകൾ ആയി അടച്ചു ഇട്ടിരുന്ന കടയിൽ നിന്നും തലയോട്ടിയും അസ്തിയും കണ്ടെത്തി, തലയോട്ടി അടച്ചിട്ട മുറിയിലും വാരിയെല് തൊട്ടടുത്ത മുറിയിൽ നിന്നും ആണ് കണ്ടെത്തിയത്.കൂട്ടിയിട്ട പ്ലാസ്റ്റിക്ന്റെ ഇടയിൽ ആണ് തലയാട്ടി കിടന്നിരുന്നത് ഏകദേശം ആറുമാസത്തെ പഴക്കം ഉണ്ടെന്ന് പറയുന്നു,ദേശീയ പാതയുടെ പണിക്കിടയിൽ കെട്ടിടം പൊളിക്കുമ്പോൾ ആണ് തലയാട്ടി കണ്ടെത്തിയത്.

Indian Bikes Driving 3D Cheat Codes: Unlock Vehicles and Powers Previous post Indian Bikes Driving 3D Cheat Codes: Unlock Vehicles and Powers
അധ്യാപകന്റെ കൈ വെട്ടി ; എൻ ഐ എയുടെ പിടിയിൽ Next post അധ്യാപകന്റെ കൈ വെട്ടി ; എൻ ഐ എയുടെ പിടിയിൽ