വീണ്ടും ദുരഭിമാനക്കൊല

ഡിസംബർ മാസം 31 നു ആണ് ഐശ്വര്യവും നവീനും കല്യാണം കഴിക്കുന്നത്.

തിരിപൂര് ഉള്ള വീരപ്പാണ്ടി എന്ന സ്ഥലത്തു ആണ് കല്യാണത്തിന് ശേഷം ഇരുവരും വാടകക്ക് വീട് എടുത്തു താമസിച്ചിരുന്നത്.19 കാരി ആയ വധുവിന്റെ അച്ഛനും ബന്ധുക്കളും കൂടി ആണ് ദളിത് യുവാവിനെ വിവാഹം കഴിച്ചതിനു യുവതിയെ ചുട്ടു കൊന്നത്.

Previous post നിരോധനം ഏര്‍പ്പെടുത്തി
Next post വളരെ ദുഷ്‌കരമായ ദൗത്യം: മുണ്ടക്കൈ, പുഞ്ചിരി മട്ടം മേഖലകളിൽ തിരച്ചിൽ.