മിട്ടായിക്ക് കളർ നൽകാൻ തുണികളിൽ ഉപയോഗിക്കുന്ന നിറം

തുണികളിൽ നിറത്തിന് ആയി ഉപയോഗിക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടി കലർത്തിയ ആരോഗ്യത്തിനു ഹാനികരം ആയ ചോക്ക് മിട്ടായി പിടികൂടി ആരോഗ്യവകുപ്പ്.തിരൂരിൽ നിന്ന് ഇത്തരം മിട്ടായികൾ ആരോഗ്യ വകുപ്പ് പിടിച്ചിരുന്നു തുടർന്ന് ആണ് ഇത് ഉണ്ടാക്കുന്ന ഫാക്ടറികളിൽ പരിശോധന നടത്തിയത്.

ഈ ലക്ഷണങ്ങളെ ഒന്നും വെറുതെ കാണല്ലേ Previous post ഈ ലക്ഷണങ്ങളെ ഒന്നും വെറുതെ കാണല്ലേ
Next post എം.വി.ഗോവിന്ദൻ അടിയന്തര യോഗം വിളിച്ചു. എം കെ കണ്ണനും പങ്കെടുക്കുന്നു.